സപ്ലൈകോയുടെ സേവനങ്ങൾ ആധുനികവൽക്കരിച്ച് പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ അനിൽ. ആനന്ദവല്ലീശ്വരത്ത് നവീകരിച്ച സൂപ്പർ മാർക്കറ്റ്, മെഡിക്കൽ സ്റ്റോർ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ന്യായവിലയ്ക്ക് ഉൽപ്പന്നങ്ങൾ കൂടുതൽ…
ജില്ലയില്‍ ശനിയാഴ്ച 649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 274 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 644 പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 131 പേര്‍ക്കാണ് രോഗബാധ.മുനിസിപ്പാലിറ്റികളില്‍ പരവൂർ…
ജില്ലയില്‍ കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ മരണസര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ ലഭ്യമാക്കും. ആദ്യപടിയായി 12 സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അനുമതി നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സി.ഡാക് സമിതിയുടെ യോഗത്തിലാണ് നടപടി. സമിതിയുടെ നേതൃത്വത്തില്‍ തുടര്‍യോഗങ്ങള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍…
സംസ്ഥാന യുവവജന കമ്മിഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ ഒക്‌ടോബര്‍ 26ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അദാലത്ത് നടത്തും. 18-40 വരെ പ്രായമുള്ളവരുടെ പരാതികള്‍ പരിഗണിക്കും.
കൊല്ലം: കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എസ്.എസ്.എല്‍.സി. വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന ഉജ്ജ്വലം പദ്ധതിക്ക് തുടക്കമായി. വിദ്യാര്‍ത്ഥികളുടെ മാനസികസമ്മര്‍ദ്ദം കുറച്ച് പഠനസൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പത്താം…
അതിതീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലും കടുത്ത ആശങ്കയ്ക്ക് ഇടയാക്കാത്ത വിധം മുന്‍കരുതല്‍ സ്വീകരിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ അപകട സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ അദ്ദേഹം…
ജില്ലയില്‍ ഇന്നലെ 846 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 470 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്നുമെത്തിയ രണ്ടുപേർക്കും സമ്പര്‍ക്കം വഴി 834 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 139…
അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി അതിവിപുല സംവിധാനം ഏര്‍പ്പെടുത്തിയെന്ന് ദുരന്തനിവാരണ് അതോറിറ്റി ചെയര്‍പേഴസ്ണ്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അറിയിച്ചു. ആവശ്യാനുസരണം കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. ആര്‍. ആര്‍. ഡെപ്യൂട്ടി…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്ക് തല സ്‌ക്വാഡ് പരിശോധനയില്‍ മൂന്ന് സ്ഥാപങ്ങള്‍ക്ക് പിഴചുമത്തി. കൊട്ടാരക്കര താലൂക്കിലെ ചടയമംഗലം, ഇളമാട്, എഴുകോണ്‍, മൈലം, നിലമേല്‍, വെളിനല്ലൂര്‍, നെടുവത്തൂര്‍, കുളക്കട, ഇട്ടിവ എന്നിവിടങ്ങളില്‍ നടത്തിയ…
കോവിഡ് കാലത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ ഒരുങ്ങുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലായി. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസും ശുചീകരണ പ്രവര്‍ത്തനങ്ങളുമടക്കം വിലയിരുത്തി. വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിവിധ സ്‌കൂളുകളില്‍…
