സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് പെരുമണ്‍ - മണ്‍റോതുരുത്ത് പാലം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം. വിനോദ സഞ്ചാര മേഖലയെ ബന്ധിപ്പിച്ച്…

ജില്ലയില്‍ ഇന്ന്(19/10/2021) 521 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 541 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നുമെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേർക്കും സമ്പര്‍ക്കം വഴി 512 പേര്‍ക്കും നാല് ആരോഗ്യ…

കോവിഡ് മാനദണ്ഡ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്ക് തല സ്ക്വാഡ് പരിശോധനയിൽ മൂന്ന് കേസുകൾക്ക് പിഴചുമത്തി. കൊട്ടാരക്കര, ഇളമാട്, കരീപ്ര, എഴുകോൺ, ഇട്ടിവ, കുളക്കട, മൈലം, നെടുവത്തൂർ,നിലമേൽ, വെളിനല്ലൂർ എന്നിവിടങ്ങളിലെ പരിശോധനയിൽ ഒരു സ്ഥാപനത്തിന്…

ജില്ലയിൽ വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് കൂടുതൽ പേരെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റും. മഴയക്കെടുതി- പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഓൺലൈൻ ആയി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ചിലയിടങ്ങളിൽ ജനങ്ങൾ മാറിതാമസിക്കാൻ വിമുഖത…

ജില്ലയില്‍ ഇന്ന് 455 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1010 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 448 പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍ 89 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍…

ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അനര്‍ട്ട് 'സൗരതേജസ്' പദ്ധതി നടപ്പിലാക്കുന്നു. രണ്ട് മുതല്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള ശൃംഖലബന്ധിത സൗരോര്‍ജ പ്ലാനുകള്‍ക്ക് www.buymysun.com വെബ്‌സൈറ്റിലെ 'സൗരതേജസ്' ലിങ്ക് വഴി അപേക്ഷിക്കാം. രണ്ടു…

കൊല്ലം: ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കെ. സോമപ്രസാദ് എം.പി ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളുടെ അവലോകനയോഗത്തില്‍ അറിയിച്ചു. 12.39 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടന്ന…

കൊല്ലം കോര്‍പ്പറേഷന് സ്വന്തമായി രണ്ട് ആംബുലന്‍സുകള്‍ കൂടി. എം.എല്‍.എമാരായ എം. നൗഷാദ്, എം. മുകേഷ് എന്നിവരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25, 18 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ഇവ ലഭ്യമാക്കിയത്. –…

ശുചീകരണ തൊഴിലാളികളുടെ ജില്ലയിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ദേശീയ സഫായി കര്‍മചാരി സമിതിയുടെ ജില്ലാതല അവലോകന യോഗം കളക്ടറേറ്റിലെ ആത്മ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. സഫായി കര്‍മചാരി ദേശീയസമിതി അംഗം പി. പി. വാവ അധ്യക്ഷനായി.…

കൊല്ലം: ജില്ലയിലെ മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളേയും നിയോഗിച്ചതായി ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. തെ•ല അണക്കെട്ടിലെ വെള്ളം തുറക്കുന്ന പശ്ചാത്തലത്തില്‍ തീരവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആവശ്യമെങ്കില്‍ മാറ്റുന്നതിന് നടത്തുന്ന…