കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 31 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, ചടയമംഗലം, ചിതറ, വെട്ടിക്കവല, കുമ്മിള്‍, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം,…
കൊല്ലം: ഇരവിപുരം സുനാമി ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്ന മഞ്ജുവും മക്കളും ഇനി പത്തനാപുരം ഗാന്ധിഭവനിലേക്ക്. താമസസ്ഥലത്ത് പുറത്ത് നിന്നുളളവര്‍ നിരന്തരം ശല്യപ്പെടുത്തിയ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ അന്തിയുറങ്ങുന്ന കുടുംബത്തിന്റെ ദുരവസ്ഥയ്ക്കാണ് വനിതാ കമ്മിഷന്‍ ഇടപെടലില്‍ പരിഹാരമായത്. ചിന്നക്കടയിലെ…
ജില്ലയില്‍ ഇന്ന് 2619 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1134 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 2608 പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം…
കുടുംബശ്രീ ഉത്സവിന് ജില്ലയില്‍ തുടക്കമായി കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു വാങ്ങാം. ഓണ്‍ലൈന്‍ വിപണനമേള ‘കുടുംബശ്രീ ഉത്സവിന് ' ജില്ലയില്‍ തുടക്കമായി. ഒരു വീട്ടില്‍ ഒരു കുടുംബശ്രീ ഉല്‍പ്പന്നം എന്ന ലക്ഷ്യത്തോടെ…
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 37 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര, ചടയമംഗലം, ചിതറ, വെട്ടിക്കവല, കുമ്മിള്‍, മൈലം, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം, കടയ്ക്കല്‍…
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതപ്രകാരം(ഡബ്ലിയു.ഐ.പി.ആര്‍) പുതുക്കി നിശ്ചയിച്ചതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ ഒന്നു വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ഡബ്ലിയു.ഐ.പി.ആര്‍ എട്ടു ശതമാനത്തിന്…
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വള്ളങ്ങള്‍ ജില്ലയിലെ ഹാര്‍ബറുകളിലോ ലേലഹാളുകളിലോ അടുപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയെന്ന് ജില്ലാ കലക്ടര്‍. വ്യാജ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തങ്കശ്ശേരി ഹാര്‍ബറിലെ പോര്‍ട്ട്…
ക്ഷീരകര്‍ഷക സംഘങ്ങളില്‍ അംഗമല്ലാത്തവര്‍ ഉള്‍പ്പെടെ കന്നുകാലികളെ വളര്‍ത്തുന്ന എല്ലാ കര്‍ഷകര്‍ക്കും ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നല്‍കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയുമായി ബന്ധപ്പെട്ട് കേരള…
ജില്ലയില്‍ ഇന്നലെ(ഓഗസ്റ്റ് 25) 2479 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2582 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 2469 പേര്‍ക്കും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 311…
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. വനിതകള്‍ക്കാണ് അവസരം. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍, ഐ.ടി.സ്റ്റാഫ്,…