സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസമാഹരണത്തിനായി നടത്തുന്ന കനിവോടെ കൊല്ലം പരിപാടിയിലേക്ക് ജനപങ്കാളിത്തം ഏറുന്നു. ജില്ലാ ഓഡിറ്റോറിയം ഓണേഴ്‌സ് അസോസിയേഷന്‍ 12,40,000 രൂപയാണ് സംഭാവനയായി നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുകയുടെ…
മാറണം മേവറം ജനജാഗ്രതാ പരിപാടിയ്ക്ക് പിന്തുണയുമായി വിദ്യാര്‍ഥികളുടെ റാലിയും കലാസന്ധ്യയും. ശുചിത്വ ഗീതങ്ങളും തെരുവ് നാടകവും ഉള്‍പ്പെടുത്തിയ കലാവിരുന്ന് മാലിന്യം വലിച്ചെറിയെരുതെന്ന സന്ദേശവുമായാണ് നടന്നത്. ഉളിയക്കോവില്‍ ടി.കെ.ഡി.എം, ഇരവിപുരം ജി.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ എന്‍.എസ്.എസ് യൂണിറ്റുകളിലെ…
ഞാങ്കടവ് ശുദ്ധജല വിതരണ വിപുലീകരണ പദ്ധതി നിര്‍മാണം ഉദ്ഘാടനം ചെയ്തു പ്രളയക്കെടുതിയില്‍പെട്ട നാടിന്റെ പുനര്‍നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കുചേരണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി…
പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല ഇന്നിപ്പോള്‍ സഞ്ചാരികള്‍ക്ക് സന്ദര്‍ശനയോഗ്യമാം വിധം സജ്ജമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 51 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ആദിച്ചനല്ലൂര്‍ ചിറ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം…
കൊല്ലം: സാധാരണക്കാരുടെ മക്കള്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പണി പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം, പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം എന്നിവ…
ആധുനീകരണത്തിലൂടെ ഉദ്പാദനക്ഷമത വര്‍ധിപ്പിച്ച് വ്യവസായങ്ങള്‍ ലാഭകരമാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ചാത്തന്നൂര്‍ സ്പിന്നിംഗ് മില്‍ നവീകരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിപണിയില്‍ ലഭ്യമായ ആധുനിക യന്ത്രങ്ങളാണ് ഇവിടെ സ്ഥാപിക്കുന്നത്. ആദ്യഘട്ട യന്ത്ര വത്കരണം…
പ്രകൃതിക്ഷോഭം മൂലം കൊല്ലം ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനെത്തിയ കേന്ദ്ര സംഘം പ്രളയക്കെടുതികള്‍ നേരിട്ട സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉപദേശകന്‍ അഷു മാത്തൂര്‍, ജലവിഭവ വകുപ്പ് കമ്മീഷണര്‍ ടി.എസ് മെഹ്‌റ, കേന്ദ്ര…
പ്രളയം മൂലം കൊല്ലം ജില്ലയില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ വിശദാംശങ്ങള്‍ കേന്ദ്ര സംഘത്തിനു മുന്നില്‍ അവതരിപ്പിച്ചു. കൊല്ലം ബീച്ച് ഹോട്ടലില്‍ സെപ്റ്റംബര്‍ 23ന് നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനാണ് ജില്ല നേരിട്ട…
പ്രളയംമൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം നാളെ(സെപ്റ്റംബര്‍ 23) കൊല്ലം ജില്ലയില്‍ സന്ദര്‍ശനം നടത്തും. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ഉപദേശകന്‍ അഷു മാത്തൂരിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ജലവിഭവ വകുപ്പിലെ കമ്മീഷണര്‍ ടി.എസ് മെഹ്‌റ, കേന്ദ്ര ദുരന്തനിവാരണ…
പഞ്ചായത്ത് വിഹിതം കൊണ്ട് മാത്രം തികയാത്ത ഇടങ്ങളില്‍ ബാങ്ക് വായ്പ ലഭ്യമാക്കി ലൈഫ് വീടുകളുടെ നിര്‍മാണം ത്വരിതപ്പെടുത്തുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നെടുമ്പന പഞ്ചായത്തില്‍ ലൈഫ് രണ്ടാംഘട്ട ധനസഹായ വിതരണവും ഇവിടെ നിര്‍മിച്ച…
