2018 ലെ പ്രൈം മിനിസ്റ്റേഴ്സ് അവാർഡിന് പരിഗണിക്കുന്നതിന് നോമിനേഷനുകൾ ക്ഷണിച്ചു. പ്രധാനമന്ത്രി ഫസൽ ഭീമാ യോജന, പ്രമോട്ടിംഗ് ഡിജിറ്റൽ പെയ്മെന്റ്, ആവാസ് യോജന, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൻ കൗശല്യ യോജനഎന്നീ പദ്ധതികൾ 2016…
കുടുംബശ്രീയുടെ കാര്‍ഷികമേഖലയിലുളള സമഗ്ര ഇടപെടലുകളും കാര്‍ഷിക പദ്ധതികളും വനിതാ കര്‍ഷകരുടെ വിജയഗാഥകളും ജനങ്ങളില്‍ എത്തിക്കുന്നതിന് കുടുംബശ്രീ കോട്ടയം ജില്ലാമിഷന്‍ പുറത്തിറക്കുന്ന ഹരിതവാണി വാര്‍ത്താ പത്രിക പ്രകാശനം ചെയ്തു. തിരുവനന്തപുരം കുടുംബശ്രീ സ്റ്റേറ്റ് മിഷന്‍ ഓഫീസില്‍…
2020 ഓടെ ക്ഷയരോഗം ഉന്‍മൂലനം ചെയ്യുന്നതിന്റെ ഭാഗമായി രോഗലക്ഷണങ്ങളുള്ളവരെയും രോഗബാധ സാധ്യതയുള്ളവരെയും കണ്ടെത്തി പരിശോധിച്ച് ചികിത്സ ഉറപ്പാക്കുന്ന യജ്ഞത്തിന് കോട്ടയം നിയോജക മണ്ഡലത്തില്‍ തുടക്കമായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ വീട്ടില്‍ അധികൃതരെത്തി വിവരങ്ങള്‍ ശേഖരിച്ചു.…
പാലിയേറ്റീവ് കെയര്‍ പദ്ധതി മറ്റു സംസ്ഥാനങ്ങളില്‍ മാതൃകയാക്കണമെന്ന് ജോസ് കെ മാണി എം.പി. പാലിയേറ്റീവ് പരിചരണ ദിനാചരണ പൊതു സമ്മേളനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനോടനുബന്ധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍…
സംസ്ഥാന സാക്ഷരതാ മിഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി ജില്ലാതല സര്‍വ്വേക്ക് ജനുവരി 14ന് തുടക്കമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി കുറവിലങ്ങാട് കോഴാ വാര്‍ഡില്‍ സര്‍വ്വേയുടെ ഉദ്ഘാടനം നിര്‍വഹിക്കും.…
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ യുവതീ -യുവാക്കള്‍ക്ക് വസ്ത്ര നിര്‍മ്മാണ മേഖലയില്‍ പരിശീലനം നല്‍കുന്നു. 20 ദിവസം നീണ്ടുനില്‍ക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് പ്രോഗ്രാം ഇന്‍ ക്രിയേറ്റീവ് ഡ്രസ്സ് ഡിസൈനിംഗ് എന്ന കോഴ്‌സിന് 18നും…
ലോകായുക്തയുടെ സിറ്റിംഗ് ജനുവരി 17, 18, 19 തീയതികളില്‍ കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പരാതികള്‍…
കോട്ടയം പട്ടണം ഡിജിറ്റല്‍ സാക്ഷരതയില്‍ ഇന്ത്യയിലെ പ്രഥമ പട്ടണമാകാന്‍ തയ്യാറെടുക്കുന്നു. കോട്ടയം നഗരത്തിലെ മുഴുവന്‍ കച്ചവടക്കാര്‍ക്കും ഡിജിറ്റല്‍ ക്രയവിക്രയം സാധ്യമാക്കുന്ന പദ്ധതിയുടെ പരിശീലകര്‍ക്കുള്ള ആദ്യ ഘട്ട പരിശീലനം പൂര്‍ത്തിയായി. കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളില്‍…
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കുറവ് പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്തത് കോട്ടയം ജില്ലയിലാണെന്ന് ജില്ലയുടെ ചുമതലയുള്ള ക്ഷീര വികസന -മൃഗസംരക്ഷണ - വനം വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന്…
ആരോഗ്യ രംഗത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ ആധുനികവും ജനകീയവുമായ സംവിധാനങ്ങൾ കൊണ്ടു വരാൻ സർക്കാർ നടപടി ആരംഭിച്ചതായി ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കോട്ടയം…