വളാഞ്ചേരി എംഇഎസ് കെവിയം കോളജിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിഖ് വിഭാഗത്തില്‍ മത്സര പരീക്ഷകള്‍ക്ക്…

രാജ്യത്തെ സര്‍വകലാശാലകളുടെയും കോളജുകളുടെയും അക്കാദമിക മികവ് പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി രൂപീകൃതമായ നാഷനല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ പ്രതിനിധി സംഘം ഇന്നും നാളെയും (ഡിസംബര്‍ 21, 22) കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്…

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 20) 80 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 3,537…

സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഷെല്‍ട്ടര്‍ റസിഡല്‍ഷ്യല്‍ ഹോസ്റ്റലിലെ കുട്ടികള്‍ക്കായി 'അതിജീവനം' മാനസിക ആരോഗ്യ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. കോവിഡാനന്തര കാലഘട്ടത്തില്‍ കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുക എന്ന…

വ്യവസായ വാണിജ്യ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ തിരൂര്‍ താലൂക്ക് വ്യവസായ ഓഫീസ് താലൂക്കിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്…

ജില്ലയില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുകളുടേയും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉല്‍പ്പാദനവും വിപണനവും ഉപയോഗവും തടയുന്നതിനായി എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു. എക്‌സൈസ് ഡിവിഷന്‍ ഓഫീസിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നത്. ആഘോഷങ്ങളുടെ…

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററിന്റെ പുതിയ കെട്ടിടം വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ആയുഷ് മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണെന്നും…

അസംഘടിത തൊഴിലാളികളുടെ ദേശീയ വിവര ശേഖരണം നടത്തുന്ന ഇ-ശ്രം പോര്‍ട്ടലില്‍ ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ നമ്പര്‍, ആധാറുമായി…

മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് സംഘടിപ്പിക്കുന്ന 'നിയുക്തി 2021' മെഗാ തൊഴില്‍ മേള ഡിസംബര്‍ 22ന് മേല്‍മുറി ആലത്തൂര്‍ പടിയിലുള്ള മഅ്ദിന്‍…

ഏലംകുളം ഗ്രാമപഞ്ചായത്തിലെ ജലവിതരണ പദ്ധതിയായ രാമഞ്ചാടി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 27 ലക്ഷം രൂപയുടെ വകുപ്പ്തല അനുമതി ലഭിച്ചു. പഞ്ചായത്തിലെ എട്ടു വാര്‍ഡുകളിലെ കൃഷി ആവശ്യത്തിനായി നടപ്പിലാക്കിയ ജലവൈദ്യുതി പദ്ധതിയാണിത്. പ്രളയത്തില്‍…