കുടുംബശ്രീ മലപ്പുറം ജില്ലാമിഷൻ പുറത്തിറക്കിയ 'മാതൃകം'  ഡിജിറ്റൽ മാഗസിൻ കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. കാൽനൂറ്റാണ്ടിനിടെ കേരളം കണ്ട ഏറ്റവും നല്ല നവോത്ഥാന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീയുടെ വിവിധ…

ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയം നടത്തുന്നതിനെതിരെ ജില്ലയിലെ സ്കാനിങ് സെന്ററുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ജില്ലയിലെ സ്‌കാനിങ് സെന്ററുകളുടെ ജില്ലാതല അവലോകന-അഡ്വൈസറി കമ്മിറ്റി യോഗത്തിൽ അധ്യക്ഷത…

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍-2024 മായി ബന്ധപ്പെട്ട് പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചവര്‍ വീട്ടിലെ മറ്റൊരു വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ നല്‍കിയിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ റഫറന്‍സ് ഐഡി സഹിതം…

ഡിസംബർ 13 മുതൽ ജനുവരി ആറ് വരെ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ്-പുതുവത്സര ഖാദി വിപണന മേളയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ഖാദി ഷോറൂമിൽ…

അർഹരായവരെ കണ്ടെത്തി രജിസ്‌ട്രേഷൻ നടത്താൻ സാമൂഹ്യ സുരക്ഷാ മിഷൻ ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി) ലഭിക്കുന്നതിനായി മലപ്പുറം ജില്ലയിൽ നിന്നും ഇതു വരെ സ്വാവലംബൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 65,249 പേർ. ഭിന്നശേഷി…

മഞ്ചേരി  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിരക്ഷ ഒ.പി.യിലെ മുഴുവൻ രോഗികൾക്കും ചികിത്സ നൽകിയിട്ടുള്ളതായും ‘ചികിത്സ നിഷേധിച്ചു’ എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. മെഡിക്കൽ…

ഭക്ഷ്യ കമ്മീഷൻ അവലോകനയോഗം ചേർന്നു ഒറ്റപ്പെട്ട ട്രൈബൽ കോളനികളിൽ റേഷൻ എത്തിക്കുമെന്നും പോഷകാഹാരം കുറവുമൂലം പ്രശ്നങ്ങൽ നേരിടുന്ന കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും ഭക്ഷ്യകമ്മീഷൻ  അംഗം അഡ്വ: പി.വസന്തം  പറഞ്ഞു.   മലപ്പുറം…

പെരിന്തൽമണ്ണ സബ് കളക്ടറായി 2021 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡി. രഞ്ജിത്ത്  ചുമതലയേറ്റു.  തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയാണ്. പാലക്കാട് ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ് കളക്ടറായിരുന്ന ശ്രീധന്യ സുരേഷിന് രജിസ്ട്രഷൻ വകുപ്പ്…

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഇ.എം.എസ് മെമ്മോറിയൽ പ്രസംഗ മത്സരത്തിൽ അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 16 വരെ നീട്ടി. ഡിസംബർ 21ന് കണ്ണൂർ, പള്ളിക്കുന്ന് കൃഷ്ണമേനോൻ മെമ്മോറിയൽ…

സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി "ചങ്ങാതി " യുടെ പ്രവേശനോത്സവം വാഴയൂർ പഞ്ചായത്തിലെ കാരാട് ഇ.ജി. പ്ലൈ അങ്കണത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം…