കൊച്ചി: പാലക്കാട് ജില്ലയിലെ കടച്ചിക്കൊല്ലന്‍ സമുദായത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കിര്‍ത്താഡ്‌സിന്റെ പഠന റിപ്പോര്‍ട്ടിനു ശേഷം പരിഗണിക്കുമെന്ന് പിന്നോക്ക വിഭാഗ കമ്മീഷന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങിലാണ് കമ്മീഷന്റെ തീരുമാനം. ഈ…
പൊതുവിദ്യാലയങ്ങളിൽ നിന്നും പട്ടികവർഗ്ഗ വിദ്യാർഥികളുടെ കൊഴിഞ്ഞ് പോക്കും ഹാജർക്കുറവും പരിഹരിക്കാൻ ഓപ്പറേഷൻ സ്റ്റെപ് അപ് പദ്ധതിയുമായി മേപ്പാടി ഗ്രാമപഞ്ചായത്ത്. വിവിധ വകുപ്പുകളുമായി ചേർന്ന് കോളനികൾ സന്ദർശിച്ച് കുട്ടികളെ തിരികെ എത്തിക്കാനാണ് ശ്രമം. പദ്ധതിയുടെ തുടക്കമെന്ന…
കാട്ടുതീ പ്രതിരോധത്തിന് ചിത്രകലാ ബോധവത്ക്കരണവുമായി വനം-വന്യജീവി വകുപ്പ് സാമൂഹിക വനവത്ക്കരണ വിഭാഗം. കളക്ടറേറ്റിലെ ഉദ്യാനത്തിനു മുന്നിൽ ദേശീയപാതയ്ക്ക് അഭിമുഖമായി ഒരുക്കിയ എട്ടു കാൻവാസുകളിൽ കാട്ടുതീക്കെതിരായ വേറിട്ട ചിത്രങ്ങളൊരുങ്ങി. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നെത്തിയ 15…
ജില്ലയിലേക്ക് ലഹരിവസ്തുക്കൾ ഒഴുകുന്നതു തടയാൻ എക്‌സൈസ് എൻഫോഴ്‌മെന്റ് വിഭാഗം നടപടികൾ ഊർജിതമാക്കി. ഡിസംബറിൽ മാത്രം 354 കേസുകൾ രജിസ്റ്റർ ചെയ്തു. നവംബറിൽ ഇത് 299 ആയിരുന്നു. 273 റെയ്ഡുകൾ നടത്തി. പൊലീസ്, ഫോറസ്റ്റ്, റവന്യൂ…
വിമുക്തി മിഷന്റെ ഭാഗമായി ജില്ലയിലെ എക്‌സൈസ് സർക്കിൾ ഓഫീസുകളുടേയും റെയ്ഞ്ച് ഓഫീസുകളുടേയും ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കിയ വിവിധ പരിപാടികൾ അവലോകനം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ…
റോഡ് സുരക്ഷാ വാരാചരണം ഫെബ്രുവരി നാലുമുതൽ 10 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. നാലിന് കൽപ്പറ്റയിൽ തുടങ്ങുന്ന വാരാചരണം 10ന് സുൽത്താൻ ബത്തേരിയിൽ സമാപിക്കും. എംഎൽഎമാർ, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് സൂപ്രണ്ട്, പ്രൈവറ്റ്…
അങ്കമാലി: അങ്കമാലി നഗരസഭയും, കൃഷി ഭവനും സംയുക്തമായി തരിശ് നില കൃഷിയുടെ ഭാഗമായി നായത്തോട് നഗരസഭ 16-ാം വാർഡിൽ നെൽകൃഷി ഇറക്കി. തൊഴിലുറപ്പ് തൊഴിലാളികളാണ് കൃഷി പണികൾ ഏറ്റെടുത്ത് നടത്തുന്നത്. കർഷകന് ഹെക്ടർ ഒന്നിന്…
മുളന്തുരുത്തി: സേവനങ്ങളെല്ലാം മൊബൈൽ ആപ്പിലൂടെ ജനങ്ങളിലെത്തിച്ച് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലൂടെ ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളും അറിയിപ്പുകളും മറ്റു സേവനങ്ങളുമെല്ലാം ഇനി ഈ ആപ്പിലൂടെ ജനങ്ങൾക്ക് ലഭ്യമാകും. മുളന്തുരുത്തി പഞ്ചായത്ത് എന്ന പേരിലാണ് ആപ്ലിക്കേഷൻ ഒരുക്കിയിരിക്കുന്നത് .സ്മാർട്ട്…
കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്തപ്പോള്‍ ദുരിതത്തിലായത് നിരവധി ജീവിതങ്ങളായിരുന്നു. നിറം മങ്ങിയ ജീവിത പ്രതീക്ഷകള്‍ക്ക് ജീവന്‍ പകരാന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വളരെയേറെ പ്രതിസന്ധികളെയായിരുന്നു നേരിടേണ്ടി വന്നത്. എന്‍ഡോസള്‍ഫാന്‍ തല്ലിക്കെടുത്തിയ പ്രകാശത്തിന് മുന്നില്‍ പതറാതെ…
പൈതൃകം നെല്‍വിത്ത് ഗ്രാമം പദ്ധതിയിലൂടെ അന്യംനിന്നുപോകുന്ന ഗുണമേന്മയുള്ള നെല്‍വിത്തുകളെ സംരക്ഷിക്കാന്‍ ഒരുങ്ങുകയാണ് പിലിക്കോട് ഗ്രാമഞ്ചായത്ത്. 2018 ഒക്‌ടോബര്‍ അവസാനത്തോട് കൂടി ആരംഭിച്ച ഈ പദ്ധതി പ്രകാരം അന്യം നിന്നുപോകുന്ന പൈതൃക നെല്‍വിത്തുകള്‍ കൂടുതല്‍ ഉത്പാദിപ്പിക്കാനുള്ള…