ജലാശയങ്ങള്‍ കൊണ്ട് സമ്പന്നമാണെങ്കിലും വേനലാരംഭം തന്നെ കടുത്ത ജലക്ഷാമം അനുഭവപ്പെടാറുള്ള ജില്ലയില്‍ നീര്‍ത്തടസംരക്ഷണത്തിന് മികച്ച മാതൃകയൊരുക്കി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്. ഹരിത കേരളം മിഷന്റെ ഭാഗമായി ജല-ജൈവ വിഭവങ്ങളെ സംരക്ഷിച്ച് പരിസ്ഥിതിക്കനുയോജ്യമായ രീതിയില്‍ വിനിയോഗിക്കുന്നതിനായി…
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നെട്ടോട്ടമോടേണ്ട ആവശ്യമില്ല. ഇനി വീട്ടിലിരുന്നും ഓണ്‍ലൈനായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള പുത്തന്‍ സാങ്കേതിക വിദ്യയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പ് എത്തിക്കഴിഞ്ഞു. ഇതിലൂടെ രാജ്യത്താകമാനമുള്ള സമ്മതിദായകര്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച…
ജില്ലയുടെ കായികരംഗം നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിച്ച് കാസര്‍കോടിനെ മുന്നോട്ട് നയിക്കാന്‍ കായിക താരങ്ങളെത്തുന്നു. കായിക മേഖലയ്ക്ക് നവോന്മേഷം പകര്‍ന്ന് പ്രതിഭകളെ കണ്ടെത്തുന്നതിനായി ടാലന്റ് ഹണ്ട് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും…
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിധവകൾക്കായി എർപ്പെടുത്തിയ ഇമ്പിച്ചി ബാവ ഭവനപദ്ധതി മാർച്ച് 31നു മുമ്പ് പൂർത്തിയാക്കാൻ നിർദേശം. നിലവിലുള്ള വീടുകളുടെ നിർമാണ പുരോഗതി പരിശോധിക്കാൻ കളക്ടറേറ്റ് മെയിൻ ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.…
അമ്പലപ്പുഴ: അമ്പലപ്പുഴ പോലീസ് സ്റ്റേഷനും കടലോര ജാഗ്രത സമിതിയും തോട്ടപ്പള്ളിയിൽ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ആലപ്പുഴ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.വി.ബേബി ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ പോലീസ് സർക്കിൾ ഇൻസ്പക്ടർ…
ആലപ്പുഴ:സൗദിഅറേബ്യയിലെ അൽ മൗവ്വാസാ്ത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ.്ഇ/ഡിപ്ലോമ നഴ്സുമാരെ നിയമിക്കുന്നു.ഇതിന്റെ ഭാഗമായി ഫെബ്രുവരി ആറിന് വനിതകൾക്കായി സ്‌കൈപ്പ് അഭിമുഖം നടത്തുന്നു .ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതക്കാട് ഓഫീസിലാണ് അഭിമുഖം. പങ്കെടുക്കാൻ താൽപ്പര്യമുള്ള വനിതകൾ ബയോഡാറ്റ ,സർട്ടിഫിക്കറ്റുകളുടെ…
അമ്പലപ്പുഴ: അമ്പലപ്പുഴ പോലീസ് സ്റ്റേഷനും കടലോര ജാഗ്രത സമിതിയും തോട്ടപ്പള്ളിയിൽ ആയുർവ്വേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ആലപ്പുഴ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.വി.ബേബി ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ പോലീസ് സർക്കിൾ ഇൻസ്പക്ടർ…
ആലപ്പുഴ; മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിന്റെ ഭാഗമായി കളക്ട്രേറ്റ് അങ്കണത്തിലെ ഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിസ്മൃതി മണ്ഡപം സമതിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് കല്ലേലി രാഘവൻപിള്ള, രവി പാലത്തുങ്കൽ, സമതി ജോയിന്റ് സെക്രട്ടറിയായ ജില്ല…
കഞ്ഞിക്കുഴി : കരിപ്പേൽ ചാൽ നവീകരണത്തിന് തുടക്കമായി. നാളുകളായി ഒരു നാട് നേരിടുന്ന പ്രശനത്തിനാണ് ഇതിലൂടെ പരിഹാരമാകുന്നത്. കഞ്ഞിക്കുഴി ബ്ലോക്ക്പഞ്ചായത്തും ചേർത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളും ചേർന്നാണ് കരിപ്പേൽ ചാലിന്റെ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നത്.…
ആലപ്പുഴ: ജില്ല സ്‌പോർട്‌സ് കൗൺസിലിന്റെ പ്രത്യേക യോഗം ഫെബ്രുവരി രണ്ടിന് രാവിലെ 10ന് കളക്ട്രേറ്റിലുള്ള ദേശീയ സമ്പാദ്യപദ്ധതി ഹാളിൽ ചേരും.