ആലപ്പുഴ: ജില്ലയിൽ പ്രളയത്തിൽ ഭാഗികമായി വീടുകൾക്ക് നാശം സംഭവിച്ചവർക്കുള്ള ധനസഹായം ഫെബ്രുവരി 10നകം പൂർത്തിയാക്കാൻ ജില്ല കളക്ടർ എസ്.സുഹാസ് നിർദേശിച്ചു. ധനസഹായം സമയബന്ധിതമായി പൂർത്തിയാക്കാൻ താലൂക്കുകളിൽ ഓരോ ഡപ്യൂട്ടി കളക്ടർമാർക്ക് ചുമതല നൽകി. ഫെബ്രുവരി…
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടന്ന ജൈവവൈവിധ്യ പരിപാലന സമിതി കോൺഗ്രസ്സിൽ സംസ്ഥാന തലത്തിൽ മികച്ച സ്റ്റാളിനുള്ള രണ്ടാം സ്ഥാനം എടവക ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുദ്ദീൻ മൂടമ്പത്ത്, മാതൃകാ കർഷകരായ…
പ്രളയം ഏൽപ്പിച്ച കനത്ത ആഘാതത്തിൽ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കുകയാണ് വയനാടൻ ടൂറിസം മേഖല. വേനലവധിക്കാലം ശരാശരി 68 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന ജില്ലയുടെ ടൂറിസം മേഖല പ്രളയത്തെ തുടർന്ന് അഞ്ചര ലക്ഷത്തിലേക്ക്…
ഇമ്പിച്ചി ബാവ ഭവന നിര്‍മാണപദ്ധതിയിലെ ഗുണഭോക്താക്കളുടെ അവലോകനയോഗം ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഹാളില്‍ നടന്നു. എഴുപതു ശതമാനം ഫണ്ടുപയോഗിച്ച പദ്ധതിയില്‍ ശേഷിക്കുന്ന മുപ്പതുശതമാനം ഫണ്ടുകൂടി വിനിയോഗിക്കുന്നതിന്റെ ഭാഗമായാണ് ഗുണഭോക്താക്കളുടെ…
കൊച്ചി: കുഷ്ഠരോഗ വിമുക്ത ഭാരതത്തിലേക്ക് ഒരു ചുവട് വെയ്പ്പ് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടപ്പിലാക്കുന്ന സ്പര്‍ശ് 2019 കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃപ്പൂണിത്തുറ…
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫയുടെ നേതൃത്വത്തില്‍ നടത്തി. ആകെ 14 കേസുകള്‍ പരിഗണിച്ചു. ആറു കേസുകള്‍ ഉത്തരവിനായി മാറ്റി. സുല്‍ത്താന്‍ബത്തേരി സ്വദേശി…
കൊച്ചി: ക്ലീൻ പറവൂർ ഗ്രീൻ പറവൂർ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്റെ സഹകരണത്തോടെ നഗരത്തിലെ പത്ത് വാർഡുകളെ മാതൃക വാർഡുകളായി പ്രഖ്യാപിച്ചു. സീറോ വേസ്റ്റ് ഓൺ ഗ്രൗണ്ട് പദ്ധതി പ്രകാരമാണ് നഗരസഭയിലെ പറവൂത്തറ,…
മൂവാറ്റുപുഴ: ജില്ലയിലെ ആദ്യ ഹൈടെക് വാഹന ടെസ്റ്റിംഗ് ഗ്രൗണ്ട് മൂവാറ്റുപുഴയിൽ ഉദ്ഘാടനത്തിനൊരുങ്ങി. മൂന്ന് കോടി രൂപ ചെലവിട്ടാണ് ഹൈടെക് വാഹന ടെസ്റ്റിംഗ് ഗ്രൗണ്ട് നിർമ്മിച്ചത്. ഫെബ്രുവരി 23ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഗ്രൗണ്ടിന്റെ…
കൊച്ചി: സ്‌കൂള്‍, ഓഫീസ് യാത്രക്കാര്‍ക്കും ടിപ്പര്‍ , ലോറി ഉടമസ്ഥര്‍ക്കും സൗകര്യപ്രദമായ രീതിയില്‍ ടിപ്പര്‍ അടക്കമുള്ള ചരക്കുവാഹനങ്ങളുടെ സമയം പ്രാദേശിക സാഹചര്യം പരിഗണിച്ച് ക്രമീകരിക്കുന്നതിനായി ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജോണ്‍…
കാക്കനാട്: പ്രളയബാധിതർക്ക് വീട്ടുപകരണങ്ങളോ ജീവനോപാധികളോ സ്വന്തമാക്കാൻ കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന റിസർജൻറ് കേരള വായ്പാ പദ്ധതിയിൽ (ആർ.കെ.എൽ.എസ്.) ജില്ലയിൽ ഇതുവരെ 295.72 കോടി രൂപ അനുവദിച്ചതായി ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള…