കൊച്ചി: ‘വിമുക്തി’ മിഷന്റെ ഭാഗമായി കേരള എക്സൈസ് വകുപ്പ് നഗരസഭാതിർത്തിയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മൽസരം വി.ഡി.സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എക്സൈസ് സി.ഐ എം.സൂരജ് അധ്യക്ഷനായി. പറവൂർ നഗരസഭാധ്യക്ഷൻ രമേഷ് ഡി.കുറുപ്പ്…
കൊച്ചി: വിവാഹ മോചിതർക്കായി കേരളത്തിൽ ആരംഭിച്ച വിവാഹവെബ്സൈറ്റുകളിലൂടെ വിവാഹിതരായ സ്ത്രീകൾ തട്ടിപ്പുകൾക്കിരയാവുന്ന പ്രവണത ഏറുന്നതായി വനിതാ കമ്മീഷന്റെ വിലയിരുത്തൽ. കമ്മീഷനു മുമ്പിൽ ഇത്തരം കേസുകൾ കൂടുകയാണെന്നും അതിനാൽ ഇത്തരത്തിൽ വിവാഹം നടത്തുന്നതിനു മുമ്പ് സമൂഹം…
കൊച്ചി: സമകാലീന സാഹചര്യങ്ങൾ മുൻനിർത്തി കേരള പൊതു സമൂഹം ഗൗരവമായ സ്വയം വിമർശനം നടത്തേണ്ട സമയമാണിതെന്ന് കേരള വനിതാ കമ്മീഷൻ അധ്യക്ഷ എം സി. ജോസഫെയ്ൻ പറഞ്ഞു. ലിംഗ സമത്വം സംബന്ധിച്ച ഭരണഘടനാചർച്ച അനിവാര്യമായി…
കോതമംഗലം : വനം വകുപ്പിന്റെ അനുമതി ലഭ്യമായാൽ പൂയംകുട്ടിയിൽ നിന്നും ഈറ്റ ശേഖരണം പുനരാരംഭിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പരമ്പരാഗത ഈറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ആൻറണി ജോൺ എം.എൽ.എ ശ്രദ്ധയിൽ പ്പെടുത്തിയപ്പോഴാണ്…
കൊച്ചി: സംസ്ഥാനത്തെ ഒഇസി ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനാല്‍ വരുമാനപരിധി ഇല്ലാതെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന മുഴുവന്‍ വിദ്യാഭ്യാസ സഹായവും കുടുംബി സമുദായത്തിന് ലഭിക്കും. പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ഒഇസി പ്രീമെട്രിക്,…
കൊച്ചി: സമഗ്രശിക്ഷ കേരളം, ശാസ്ത്രാഭിരുചിയും ഗവേഷണപാടവവുമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ, കേരള ഹയര്‍സെക്കന്ററി വിദ്യാഭ്യാസവകുപ്പും, കോളേജ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് തെരഞ്ഞെടുക്കപ്പെട്ട ഒന്നാംവര്‍ഷ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ശാസ്ത്രപഥം ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു.…
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ പുതിയ സാംസ്‌കാരിക ദൗത്യമായ ദേശീയോദ്ഗ്രഥന സാംസ്‌കാരിക യാത്രയ്ക്ക് തുടക്കമായി. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന ദേശീയോദ്ഗ്രഥന സാംസ്‌കാരിക സമ്മേളനം മുന്‍ മന്ത്രി…
കുഷ്ഠരോഗ നിര്‍മ്മാര്‍ജന പക്ഷാചരണത്തിന് ജനുവരി 30 ന് ജില്ലയില്‍ തുടക്കമാകും. ഫെബ്രുവരി 12 വരെ നടക്കുന്ന പക്ഷാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം കുഷ്ഠരോഗ നിര്‍ണ്ണയ പരിശോധന ക്യാമ്പുകള്‍ നടത്തി രോഗം സ്ഥിതീകരിക്കപ്പെടുന്നവര്‍ക്ക്…
കുട്ടികൾ കുറവായതിന്റെ പേരിൽ അടച്ചുപൂട്ടാനൊരുങ്ങിയ പെരിങ്ങാനം ഗവ. എൽ പി സ്‌കൂളിന് ഇന്ന് പറയാനുള്ളത് ഒരുപിടി നേട്ടങ്ങളുടെയും കൂട്ടായ്മയിലൂടെ നേടിയ വിജയത്തിന്റെയും പെരുമയാണ്. എസ് സി ഇ ആർ ടി കഴിഞ്ഞ വർഷം കണ്ണൂർ…
കണ്ണൂർ ജില്ലാ പഞ്ചായത്ത് 2018-19 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വളപ്പ് മത്സ്യ കൃഷിക്ക് (പെൻകൾച്ചർ) ജില്ലയിൽ തുടക്കമായി. കുന്നരു പുഴയിൽ കാളാഞ്ചി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി…