പെരിനാട് പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി വഴി പൂര്‍ത്തിയാക്കിയ ഏഴ് വീടുകളുടെ താക്കോല്‍ ദാനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. വീടില്ലാത്തവര്‍ക്കെല്ലാം വീടൊരുക്കുന്ന പദ്ധതി സംസ്ഥാനത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.…
കുറ്റിക്കോലില്‍ പ്രവര്‍ത്തിക്കുന്ന അക്ഷര പ്രിന്റേഴ്‌സിലേക്ക് കടന്നുചെന്നാല്‍ നമ്മെ വരവേല്‍ക്കുന്നത് ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലാക്കിയ ഒരു കൂട്ടം പെണ്‍മുഖങ്ങളെയാണ്. ഉന്നത വിദ്യാഭ്യാസമൊന്നും അവകാശപ്പെടാന്‍ ഇല്ലാത്ത നാട്ടിന്‍പുറങ്ങളിലെ വെറും സാധാരണക്കാര്‍ എന്നാല്‍ എന്തും പഠിച്ചെടുക്കാനുള്ള ഇവരുടെ ആത്മവിശ്വാസവും…
നീണ്ട നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് ബെള്ളൂര്‍ കക്കേബട്ടിലെ ഗണേഷ് റാവിനും സുമിത്രയ്ക്കും ആദ്യത്തെ കണ്‍മണി പിറന്നത്. മകളുടെ കളിചിരിയും അവള്‍ പിച്ചവെയ്ക്കുന്നതും കാണാന്‍ ദീര്‍ഘകാലമായി കാത്തിരുന്ന ഗണേഷ് റാവുവിന് ആദ്യമൊന്നും മകളിലെ ചെറിയ…
ആലപ്പുഴ: വീട് ഭാഗികമായോ പൂർണമായോ തകർന്ന് താമസ യോഗ്യമല്ലാതായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർക്ക് ആശ്വാസമേകി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. ബിന്ദു എം തോമസ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തിങ്കളാഴ്ച…
ആലപ്പുഴ: ഇനിയൊരു പ്രളയം വന്നാൽ എന്ത് ചെയ്യണം? കൂട്ടത്തിൽ ഒരാൾ തളർന്ന് വീണാൽ അടിയന്തിര സഹായം എങ്ങനെ നൽകും ? ഭിന്നശേഷിക്കാർക്ക് ഇനി ദുരന്തങ്ങളുണ്ടായാൽ നേരിടാൻ പഴയപോലെ അമാന്തിച്ചുനിൽക്കേണ്ടിവരില്ല. അതിനുള്ള പരിശീലനം അവർക്ക് ലഭിച്ചുതുടങ്ങി.…
ആലപ്പുഴ: സംസ്ഥാന മന്ത്രിസഭ ആയിരം ദിനങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായുള്ള ജില്ലാതല ആഘോഷങ്ങൾ ഫെബ്രുവരി 20 മുതൽ 27 വരെ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി നടക്കും. ഇതിന്റെ ജില്ലാതല ആലോചനയോഗം ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത്…
ഭിന്നശേഷി വോട്ടർമാരുടെ ക്ഷേമത്തിനായി രൂപീകരിച്ച ജില്ലാതല കമ്മിറ്റി യോഗം കളക്ടറുടെ ചേമ്പറിൽ ചേർന്നു. ഭിന്നശേഷിക്കാരായ മുഴുവൻ ആളുകളെയും വോട്ടർമാരാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് അടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരുടെ യോഗം ചേർന്ന് ഭിന്നശേഷി…
വനപാത ഒഴിവാക്കിക്കൊണ്ട് തിരുനെല്ലിയിലെത്താനുള്ള കാട്ടിക്കുളം-പനവല്ലി-സർവാണി- തിരുനെല്ലി അമ്പലം റോഡ് നവീകരിക്കുന്നതിനായി സെൻട്രൽ റോഡ് ഫണ്ടിൽ നിന്നും 15 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ 28 റോഡുകൾക്കാണ് സി.ആർ.എഫ് ഫണ്ടിൽ നിന്നും തുക ലഭിച്ചത്. സംസ്ഥാന…
ജില്ലയിലെ നൂൽപ്പുഴ, വെങ്ങപ്പള്ളി, തവിഞ്ഞാൽ പഞ്ചായത്തുകൾ കൂടി സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷയിലേക്ക്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് മുട്ടിൽ, തിരുനെല്ലി, മുള്ളൻകൊല്ലി, പുൽപ്പള്ളി, വൈത്തിരി പഞ്ചായത്തുകളിൽ നടപ്പാക്കിയ സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതിയാണ്…
ബാലസംരക്ഷണ സമിതി ശാക്തീകരണവുമായി ബന്ധപ്പെട്ട് ബാലസംരക്ഷണ സമിതി അംഗങ്ങൾക്കുള്ള മേഖലാതല ഏകദിന ശില്പശാല നടത്തി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തിലാണ് ശില്പശാല. സംസ്ഥാന…