നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാലയ ആരോഗ്യ പദ്ധതിക്ക് തുടക്കമായി. കോട്ടനാട് യുപി സ്‌കൂളിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി ഉദ്ഘാടനം ചെയ്തു. മേപ്പാടി പഞ്ചായത്ത്…

സ്ത്രീസുരക്ഷ സ്വയം പ്രതിരോധ പദ്ധതിയുടെ ഭാഗമായി കേരള പൊലീസ് സ്‌കൂൾ വിദ്യാർഥിനികൾക്ക് പരിശീലനം നൽകി. കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടി ഹെഡ്മാസ്റ്റർ വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വനിത…

ഭരണഘടനയും ജനാധിപത്യ സ്ഥാപനങ്ങളും സംരക്ഷിക്കപ്പെടണമെന്ന് തുറമുഖം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ ജില്ലാതല റിപബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നത് ഭരണഘടനയാണ്.…

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്രയമായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെയും ഡയാലിസിസ് യൂണിറ്റുകള്‍. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്ററില്‍ വൃക്കരോഗബാധിതരില്‍ ഹീമൊ ഡയാലിസിസ് ആവശ്യമായി വരുന്ന രോഗികള്‍ക്കും ഡയാലിസിസിനുള്ള സൗകര്യം സൗജന്യമായി…

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സാന്ത്വനമായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ മൊബൈല്‍ മെഡിക്കല്‍ ടീമിന്റെ പ്രവര്‍ത്തനം സജീവം. ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി 2010 മുതലാണ് മൊബൈല്‍ മെഡിക്കല്‍ ടീം ആരംഭിച്ചത്. അസുഖം…

ജല ഇതര വൈദ്യുതസ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കം: മന്ത്രി എം.എം. മണി കേരളത്തിനാവശ്യമായ അളവില്‍ വൈദ്യുതി ഉല്‍പ്പാദനം സംസ്ഥാനത്ത് നടക്കാത്ത സാഹചര്യത്തില്‍ ജല ഇതര വൈദ്യുത സ്രോതസുകളുടെ ഉപയോഗം അധികമായി പ്രോല്‍സാഹിപ്പിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്‌ലതെന്ന്…

മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും 41,000 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ക്കാന് അനുവാദം നല്‍കിയിരിക്കുന്നതെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മാത്രമല്ല 10,000ത്തിലധികം കോടി രൂപയുടെ…

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ ജില്ലാ കളക്ടറേറ്റില്‍ കോള്‍ സെന്റര്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ആരംഭിച്ച ജനസമ്പര്‍ക്ക കേന്ദ്രം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു…

കൊച്ചി : വിശ്രമ കേന്ദ്രങ്ങള്‍ക്ക് പുതിയ രൂപവും ഭാവവും നല്കിയ മനോഹരമായ കാഴ്ച്ചയാണ് ശനിയാഴ്ച്ച എറണാകുളം ഗോശ്രീ ചാത്യാത്ത് റോഡിലെ ക്യൂന്‍സ് വേയിൽ കണ്ടത്. ഹൈബി ഈഡന്‍ എം.എൽ .എയുടെ നേതൃത്വത്തിൽ ജില്ലാ ടൂറിസം…

സംസ്ഥാന മന്ത്രിസഭയുടെ ആയിരംദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ നടത്തുന്ന പരിപാടികളുടെ വിവിധ സംഘാടക സമിതി രൂപികരണയോഗങ്ങള്‍ ഫെബ്രുവരി ഒന്നുമുതല്‍ എട്ടുവരെ നടക്കും. ജില്ലാതല ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന കാസര്‍കോട് സംഘാടക സമിതി രൂപികരണം ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക്…