പാലക്കാട്‌: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഫോട്ടോ- പോസ്റ്ററുകള്‍ ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ 'അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം'…

പാലക്കാട്‌: കുട്ടികള്‍ കൂടുതല്‍ പീഡനത്തിനിരയാകുന്നത് കുടുംബങ്ങളില്‍: ഡോ. സുനിത കൃഷ്ണന്‍ കുട്ടികള്‍ക്ക് കുടുംബങ്ങളില്‍ നിന്നും പീഡനം അനുഭവപ്പെടാറുണ്ടെന്നും കോവിഡ് കാലത്ത് ഇത്തരം പീഡനങ്ങള്‍ അധികരിച്ചിട്ടുണ്ടെന്നും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക പത്മശ്രീ ഡോ. സുനിത കൃഷ്ണന്‍…

പാലക്കാട്: അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തിൽ ആലാമരം ശ്മശാനത്തില്‍ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗക്കാരുടെ മൃതദ്ദേഹം സംസ്‌കരിക്കുന്നത്തിനുള്ള അനുമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. കമ്മീഷൻ ചെയർമാൻ വി.എസ് മാവോജി, അംഗങ്ങളായ എസ്.…

 പാലക്കാട്: രക്തസാക്ഷി ദിനാചാരണത്തിൽ നിന്ന് പോലും ഗാന്ധിജിയെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഇത് കേരളത്തിൽ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അകത്തേത്തറ ശബരി ആശ്രമത്തിൽ ഗാന്ധി സ്‌മൃതി മന്ദിരം ഉദ്ഘടനം ഓൺലൈനായി നിർവ്വഹിച്ച്…

ഭരണഘടന ശില്പി ഡോ. ബി.ആര്‍ അംബേദ്കറുടെ സ്മരണാര്‍ത്ഥം പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഡോ. ബി.ആര്‍ അംബേദ്കര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഓണ്‍ലൈനായി പട്ടികജാതി…

ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ക്ഷീരസംഘം പ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി 'ആദരം' മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഉത്പാദന ചെലവിന് അനുസൃതമായി താങ്ങുവില പദ്ധതി…

പാലക്കാട്‌: ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'നിറ' പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക പങ്കാളിത്ത വിതരണത്തിനായി വാട്ടര്‍ യൂസേഴ്‌സ് അസോസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നാളെ (ഫെബ്രുവരി അഞ്ച്) രാവിലെ 10 ന്…

പാലക്കാട്‌: സംസ്ഥാന ഭക്ഷ്യകമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാറും കമ്മീഷന്‍ അംഗങ്ങളും മലമ്പുഴയിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചു. ഭക്ഷ്യവിതരണം, പോഷകാഹാരം എന്നിവയുമായി ബന്ധപ്പെട്ട് ഊരുനിവാസികളുമായി ചര്‍ച്ച ചെയ്യുന്നതിനാണ് സന്ദര്‍ശനം നടത്തിയത്. വെള്ളേഴുത്താന്‍ പൊറ്റ, പട്ട് റോഡ്,…

‍പാലക്കാട്‌: ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച 60-ാമത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് ആശ്വാസമായി സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍. പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് യൂണിറ്റിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.…

ഇതുവരെ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് ആകെ 21213 പേർ പാലക്കാട്: ജില്ലയില്‍ 35 സ്ഥലങ്ങളിലായി 40 സെഷനുകളിലൂടെ ഇന്ന്(ഫെബ്രുവരി 4) കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 2324 ആരോഗ്യ പ്രവർത്തകര്‍. രജിസ്റ്റർ ചെയ്തവരിൽ…