വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായുള്ള എല്‍ഡര്‍ അബ്യുസ് അവയര്‍നസ് ഡേയായ ജൂണ്‍ 15ന് മുന്നോടിയായി സാമൂഹിക നീതി വകുപ്പ് നടത്തിയ ജില്ലാതല ബോധവത്ക്കരണ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.…
കണ്ണമ്പ്ര ഗ്രാമ പഞ്ചായത്തിന്റയും കൃഷി വകുപ്പിന്റയും സംയുക്ത സംരംഭമായ കണ്ണമ്പ്ര ജൈവ കുത്തരി ഉല്‍പാദനമില്‍ നാളെ (ജൂണ്‍ 16) ഉച്ചയ്ക്ക് രണ്ടിന് ആറാംതൊടിയില്‍ പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ, നിയമ, സാംസ്‌കാരിക- പാര്‍ലമെന്ററി കാര്യ…
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് ഡയറക്റ്റര്‍ പി. മേരിക്കുട്ടി പറഞ്ഞു. കലക്റ്ററേറ്റ് സമ്മേളനഹാളില്‍ ചേര്‍ന്ന ഗ്രാമപഞ്ചായത്തുകളുടെ ജില്ലാതല അവലോകന യോഗത്തിലാണ് പഞ്ചായത്ത് ഡയറക്റ്റര്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം…
അന്തർദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് ജൂൺ 21 രാവിലെ ഏഴ് മുതൽ എട്ട് വരെ പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ യോഗാ അഭ്യാസം നടക്കും. രാജ്യത്തെ തെരെഞ്ഞെടുത്ത പത്ത് കേന്ദ്രങ്ങളിൽ ഒന്നായ പാലക്കാട് മെഗാ യോഗാ ദിനമായാണ്…
അട്ടപ്പാടിയിലെ ഭൂരഹിതരായ 222 ആദിവാസികൾക്ക് പട്ടയം നൽകുമെന്ന് ജില്ലാ കലക്റ്റർ ഡി.ബാലമുരളി പറഞ്ഞു. ആദിവാസി പുനരധിവാസ മിഷൻ ജില്ലാതല സമിതി യോഗത്തിലാണ് തീരുമാനം. അഗളി, കോട്ടത്തറ, ഷോളയൂർ വില്ലേജുകളിലായി 169.06 ഏക്കർ ഭൂമിയാണ് പതിച്ചു…
അട്ടപ്പാടി ബ്ലോക്കിലെ അങ്കനവാടിയുൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഡി.ബാലമുരളി ജൂൺ 13ന് അവധി പ്രഖ്യാപിച്ചു. കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായുളള സമ്പൂര്‍ണ ഭവനനിര്‍മാണ പദ്ധതി ലൈഫ് മിഷന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു. 21840 ഗുണഭോക്താക്കളാണ രണ്ടാം ഘട്ടത്തില്‍ ലൈഫ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളതെന്ന് ലൈഫ് മിഷന്‍ ജില്ലാ…
വടവന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ 25 ലക്ഷം ചെലവിട്ട് ജില്ലാ പഞ്ചായത്ത് നിര്‍മിച്ച മയമ്പള്ളം - മുസ്ലിം കോളനി റോഡ്, നവീകരിച്ച മലയമ്പള്ളം - കുറ്റിപ്പാടം റോഡ് എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ്…
റേഷന്‍ കടകളില്‍ ഇ-പോസ് മെഷീന്‍ വന്നതോടെ റേഷന്‍ വിതരണം സുഗമമമായതായി അധികൃതര്‍ അറിയിച്ചു. ജില്ലയിലെ 944 റേഷന്‍ കടകളിലും ഇ-പോസ് മെഷീന്‍ വഴിയാണ് കഴിഞ്ഞ മാസത്തെ റേഷന്‍ വിതരണം ചെയ്തത്. ഇ- പോസ് മെഷീനില്‍…
കുട്ടികളുടെ ആത്യന്തികമായ സംരക്ഷണമാണ് ലക്ഷ്യമെന്നും അതിനായി നിലവിലുളള സര്‍ക്കാര്‍-സര്‍ക്കാരിതര ശിശുസംരക്ഷണ സംവിധാനങ്ങളെല്ലാം ഒരു കുടക്കീഴില്‍ നിര്‍ത്തി പഞ്ചായത്ത്തലത്തില്‍ പ്രവര്‍ത്തന സംവിധാനം രൂപവത്കരിച്ചിട്ടുണ്ടെന്നും സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ സി.ജെ.ആന്റണി പറഞ്ഞു. ജില്ലാ ശിശുസംരക്ഷണ…