ഈ മാസം ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം നടത്തുന്നതിനായി 3498.717 മെ. ടണ്‍ അരിയും 524.824 മെ. ടണ്‍ ഗോതമ്പും ഉള്‍പ്പെടെ 4023.541 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു.  മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ (പിങ്ക്…

ജില്ലയില്‍ ഇന്ന്(8) ഓറഞ്ച് അലര്‍ട്ട് നിലവിലുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം ഇന്ന്(8) നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശം നല്‍കി. ഇക്കാര്യം ഉറപ്പാക്കുന്നതിന് തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം…

കാലവര്‍ഷം കനത്തതിനാലും മണിയാര്‍ ബാരേജിനു മുകള്‍ ഭാഗത്തുള്ള കാരിക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതോത്പാദനം കൂട്ടിയതിനാലും മണിയാര്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടു. ഇതുമൂലം മണിയാര്‍ ബാരേജിലെ ഷട്ടറുകള്‍ നിയന്ത്രിതമായ രീതിയില്‍ തുറന്ന് അധികജലം കക്കാട്ടാറിലേക്ക്…

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചന പ്രകാരം വരും ദിവസങ്ങളില്‍ മഴ ശക്തമാകാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിരുന്ന ന്യൂനമര്‍ദം ശക്തി പ്രാപിച്ചു. പത്തനംതിട്ട ജില്ലയില്‍  ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. ജില്ലയില്‍ നാളെ മഞ്ഞ…

പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആറന്മുള വഴിപാട് വള്ളസദ്യകള്‍ക്കായി എത്തിച്ചേരുന്ന പള്ളിയോടങ്ങളിലെ കരനാഥന്മാരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ അടിയന്തിര പ്രാധാന്യത്തില്‍ ഏര്‍പ്പെടുത്തണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പള്ളിയോട…

ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് തുടക്കമായി. പാര്‍ഥസാരഥിക്ഷേത്രത്തിന്റെ ഗജമണ്ഢപത്തില്‍ എന്‍എസ്എസ് പ്രസിഡന്റ് പി എന്‍ നരേന്ദ്രനാഥന്‍ നായര്‍ ഭദ്രദീപം കൊളുത്തി വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു. ആറന്മുളയുടെ പെരുമ ഭക്തിയോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് അദ്ദേഹം…

ആറന്മുളയില്‍ എത്തുന്ന ഭക്തര്‍ക്കും, വളളംകളി ആസ്വാദകര്‍ക്കും സുരക്ഷ ഒരുക്കുകയാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെ ലക്ഷ്യമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ. പറഞ്ഞു. ആറന്മുള സത്രം കോണ്‍ഫറന്‍സ് ഹാളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

നെഹ്രു യുവകേന്ദ്രയും പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെയും കോന്നി മന്നം മെമ്മോറിയല്‍  എന്‍എസ്എസ് കോളജിലെയും എന്‍എസ്എസ് യൂണിറ്റും ടീം യുവയും സംയുക്തമായി കളക്ടറേറ്റ് കാമ്പസ്  ശുചീകരിച്ചു. ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ശുചീകരണം ഉദ്ഘാടനം ചെയ്തു. നെഹ്രു…

ആറന്മുള വള്ളസദ്യകളുടെ പാചക ജോലികള്‍ക്ക് തുടക്കം കുറിച്ച് അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു. ഇന്നലെ (ഓഗസ്റ്റ് 4) രാവിലെ ആറന്മുള പാര്‍ഥസാരഥി  ക്ഷേത്ര മേല്‍ശാന്തി ശ്രീകോവിലില്‍നിന്നും പകര്‍ന്നു നല്‍കിയ ദീപം പള്ളിയോട സേവാസംഘം പ്രസിഡന്റ്  കൃഷ്ണകുമാര്‍…

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീ പ്രസ്ഥാനമായി മാറാന്‍ കുടുംബശ്രീക്ക് സാധിക്കുമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. കുടുംബശ്രീ അരങ്ങ് 2019ന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു…