* പെരുനാട് മഠത്തുംമൂഴി - പൂവത്തുംമൂട് റോഡിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു അതിവേഗ റെയില്‍വേയും തീരദേശ ഹൈവേയും മലയോര ഹൈവേയും യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പെരുനാട്…
*വടശേരിക്കര ചിറ്റാര്‍ ആങ്ങമൂഴി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പത്തനംതിട്ട ജില്ലയുടെ റോഡ് വികസനത്തിനായി കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ടു സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത് 5000 കോടി രൂപയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.…
പുതുതലമുറയ്ക്ക് ആവേശം പകരണമെങ്കില്‍ പുതിയ നിര്‍മാണ രീതികള്‍ നടപ്പാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തില്‍ പുനരുദ്ധരിച്ച വെച്ചൂച്ചിറ സെന്റ് തോമസ് പടി - മണിപ്പുഴ റോഡ് ഉദ്ഘാടനം നിര്‍വഹിച്ച്…
ശബരിമലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 24 റോഡുകളുടെയും അനുബന്ധ റോഡുകളുടെയും പണി നവംബര്‍ 10 ന് അകം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. 7.5 കോടി രൂപ ചിലവഴിച്ച് ഉന്നത…
പത്തനംതിട്ട: അമൂല്യസ്വത്തായ ജലം ജീവനും കൃഷിക്കും ഉപയുക്തമാക്കുന്ന തരത്തില്‍ ശാസ്ത്രീയമായി വിതരണം ചെയ്യണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹരിമായി ജല…
പത്തനംതിട്ട: ജില്ലയിലെ കോന്നി താലൂക്കിലെ കൂടല്‍ വില്ലേജില്‍ 2021 ലെ ഭാരത സെന്‍സസിന് മുന്നോടിയായുള്ള പ്രീടെസ്റ്റ് നടത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. പ്രീടെസ്റ്റിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത…
ലോക കൗമാര ദിനാചരണത്തിനോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോയിപ്രം ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ രക്ഷകര്‍തൃ-അദ്ധ്യാപക-വിദ്യാര്‍ഥി സംഗമവും ശില്പശാലയും നടത്തി. കരുതല്‍ സ്പര്‍ശം…
പത്തനംതിട്ട: അരുവിക്കുഴി വെള്ളച്ചാട്ടത്തില്‍ സാഹസിക വിനോദസഞ്ചാര പദ്ധതിയുടെ സാധ്യത പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. ടൂറിസം വികസനത്തിന് പദ്ധതി തയാറാക്കുന്നതിനു മുന്നോടിയായി കോഴഞ്ചേരി തോട്ടപ്പുഴശേരി വില്ലേജിലെ അരുവിക്കുഴി വെള്ളച്ചാട്ടം സന്ദര്‍ശിച്ച്…
ഓരോ വീട്ടിലും ജൈവ പച്ചക്കറി ഉറപ്പാക്കുക ലക്ഷ്യം: എം.എല്‍.എ. ഓരോ വീട്ടിലും ജൈവ പച്ചക്കറി ഉറപ്പാക്കുകയെന്നതാണ് ലക്ഷ്യമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കാരംവേലി തുണ്ടഴം ജംഗ്ഷനില്‍ സഹകരണ മേഖലയില്‍ ആരംഭിച്ച ജില്ലയിലെ ആദ്യ…
ഹരിത കേരളം മിഷനും ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് ചേന്തിട്ടപ്പടിയിലെ അച്ചന്‍കോലില്‍ ആറിന്റെ തീരത്ത് തുടക്കമായി. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നടീല്‍ ഉത്സവം ആന്റോ ആന്റണി…