കടപ്രയിലെ സീറോ ലാന്‍ഡ്‌ലെസ് കോളനിയിലെ 12 ലൈഫ് വീടുകള്‍ പ്രളയത്തെ അതിജീവിക്കുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തില്‍ ആകെ മുങ്ങിപ്പോയ പ്രദേശമാണ് കടപ്ര. പമ്പാ നദിയുടെ തീരത്തെ ഈ ഗ്രാമത്തിലെ വീടുകളില്‍ ചെറിയ വെള്ളപ്പൊക്കത്തില്‍പ്പോലും…
ജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ പൊതുമേഖല ഇന്‍ഷുറന്‍സ് വികസനം അനിവാര്യമാണെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ന്യു ഇന്‍ഡ്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ നൂറാം വാര്‍ഷിക ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്ത്…
പ്രളയത്തെതുടര്‍ന്ന് നിലയ്ക്കല്‍ ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായി ആസൂത്രണം ചെയ്തതിന്റെ ഭാഗമായി ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് ജല അതോറിറ്റി ഏര്‍പ്പെടുത്തിയത് വിപുല സംവിധാനം. നിലയ്ക്കലില്‍ നിലവിലുള്ള 40 ലക്ഷം ലിറ്റര്‍ കുടിവെള്ള സംഭരണശേഷിക്ക്…
കഴിഞ്ഞ ജൂലൈ-ആഗസ്റ്റ് മാസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിലോ, ഉരുള്‍പ്പൊട്ടലിലോ വീടിന് പൂര്‍ണമായോ ഭാഗികമായോ (15% മുതല്‍ - 100% വരെ) നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് പ്രത്യുത്ഥാനം പദ്ധതി പ്രകാരം 25000 രൂപ അധിക ധനസഹായത്തിന് അപേക്ഷിക്കാം. സംസ്ഥാന…
തിരുവല്ല താലൂക്കില്‍ രണ്ട് ക്യാമ്പുകള്‍ തുടരുന്നു. തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസ്, എസ് എന്‍ വി എച്ച്എസ് എന്നീ സ്‌കൂളുകളിലെ ക്യാമ്പുകളിലായി 58 കുടുംബങ്ങളിലെ 201 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ഈ…
ക്യാന്‍സര്‍രോഗ നിര്‍ണയത്തിനായി ജില്ലയില്‍ കൂടുതല്‍ ക്യാമ്പുകള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്യാന്‍സര്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ ക്യാന്‍സര്‍ സെന്ററിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി…
പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് നടപ്പാക്കിയ ആവാസ് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സ്‌പെഷ്യല്‍ ഡ്രൈവ് ആഗസ്റ്റ് 16 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ജില്ലയിലെ മുഴുവന്‍ ഇതര സംസ്ഥാന…
പത്തനംതിട്ട: ഓണം ബമ്പര്‍ ലോട്ടറിയുടെ ജില്ലാതല വില്‍പ്പന ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി കെ ജേക്കബ് ജില്ലാ കളക്ടറില്‍ നിന്നും ടിക്കറ്റ് ഏറ്റുവാങ്ങി.…
അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ആനുകൂല്യം ലഭ്യമാക്കും: മന്ത്രി കെ. രാജു പ്രളയത്തിനിരയായ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും അര്‍ഹമായ എല്ലാ ആനുകൂല്യവും ലഭിക്കണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു പറഞ്ഞു.…
കാലവര്‍ഷം കനത്തതിനാലും കാരിക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയിലെ വൈദ്യുതോല്പാദനം കൂട്ടിയിട്ടുള്ളതിനാലും മണിയാര്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടിരിക്കുകയാണ്. പമ്പ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ ചെറിയ തോതില്‍ തുറന്ന് അധികജലം കക്കാട്ടാറിലേക്ക് തുറന്നുവിടും.…