കേരളത്തില്‍ അടുത്ത 24 മണിക്കൂറില്‍ വ്യാപകമായി ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.  ഉത്തരേന്ത്യയിലൂടെ ഗുജറാത്തിലേക്ക് നീങ്ങുന്ന ന്യൂനമര്‍ദം ശക്തി കുറഞ്ഞു വരുന്നു.  പത്തനംതിട്ട ജില്ലയില്‍  രാത്രിയോടെ മഴയുടെ ശക്തി കുറയാനുള്ള…

കനത്തമഴയില്‍ പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നുള്ള സ്ഥിതി സംബന്ധിച്ച് വീണാ ജോര്‍ജ് എംഎല്‍എ ജില്ലാ കളക്ടര്‍ പിബി നൂഹുമായി ആറന്മുള സത്രത്തില്‍ ചര്‍ച്ച നടത്തി. വെള്ളപ്പൊക്കമുണ്ടാകുന്ന പക്ഷം താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതമായി…

പള്ളിയോടങ്ങള്‍ക്ക് നടത്തുന്ന വെള്ളിയാഴ്ചത്തെ വള്ളസദ്യ വഴിപാടുകള്‍ മാറ്റി വച്ചു. മാരാമണ്‍, അയിരൂര്‍, നെടുംപ്രയാര്‍, ചിറയിറമ്പ് എന്നീ പള്ളിയോടങ്ങള്‍ക്കാണ് വള്ളസദ്യ വഴിപാടുകള്‍ നടത്തുന്നതിന് നിശ്ചയിച്ചിരുന്നത്. വ്യാഴം വൈകുന്നേരത്തോടെ പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ജില്ലാ ഭരണകൂടം…

പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന വൈദ്യുതി തടസം, ലൈന്‍ പൊട്ടിവീഴല്‍, മരങ്ങളും ചില്ലകളും വീണ് ലൈന്‍ തകരാറാകുക തുടങ്ങിയ വിവരങ്ങള്‍ കെഎസ്ഇബിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ നമ്പരായ 1912 ല്‍ അറിയിക്കാമെന്ന് പത്തനംതിട്ട ഇലക്ട്രിക്കല്‍…

കോഴഞ്ചേരിയിലും തിരുവല്ലയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ ശക്മായ മഴ തുടരുകയാണെങ്കില്‍ മൂഴിയാര്‍ ഡാം തുറന്നു വിടേണ്ടിവരുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. മൂഴിയാര്‍ ഡാമില്‍ 192 മീറ്ററാണ് ഫുള്‍ റിസവ്  ലെവല്‍. നിലവില്‍…

പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് അടിയന്തിരസ്ഥിതി നേരിടുന്നതിന് കളക്ടറേറ്റിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍: 0468-2222642. കണ്‍ട്രോള്‍റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഡിഎംഒ -9946105475, ഡിഎസ്ഒ - 7593864224, ടിഎ-9447091679, ഐഡിഎസ്പി സെല്‍-0468-2228220.…

കനത്തമഴയും മണ്ണിടിച്ചിലും കാരണം ഗവിയിലേക്കുള്ള വിനോദസഞ്ചാരം വനം വകുപ്പ് നിര്‍ത്തിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് താത്കാലികമായി നിര്‍ത്തിവച്ചിട്ടുള്ളത്. റാന്നി ഫോറസ്റ്റ് ഡിവിഷന്റെ കീഴിലെ ഗവി-കക്കി ഇക്കോ ടൂറിസം വെബ്‌സൈറ്റ് മുഖേനയാണ് ഗവി യാത്രയ്ക്ക്…

സംസ്ഥാന ജല അതോറിറ്റിയും പന്തളം നഗരസഭയും സംയുക്തമായി ശുദ്ധജല കണക്ഷന്‍ നല്‍കുന്നതിനായി വാട്ടര്‍ കണക്ഷന്‍ മേള നടത്തി. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ മേള ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭാ ചെയര്‍പേഴ്സണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍…

കനത്ത മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ പ്രഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഗസ്റ്റ് 9 ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

ദുരന്തനിവാരണ സേനയുടെ(എന്‍ഡിആര്‍എഫ്) ഒരു ടീം പത്തനംതിട്ട ജില്ലയിലേക്ക് തിരിച്ചു. തമിഴ്‌നാട്ടിലെ ആരക്കോണത്തു നിന്നാണ് എന്‍ഡിആര്‍എഫ് സംഘം വരുന്നത്. 25 പേരാണ് സംഘത്തിലുള്ളത്. ഇന്ന്(8) രാത്രിയോടെ ഇവര്‍ ജില്ലാ ആസ്ഥാനത്ത് എത്തും. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും…