പ്രളയസാധ്യത കണക്കിലെടുത്ത് ജനപ്രതിനിധികള്‍, വിവിധ വകുപ്പുകള്‍ എന്നിവയുടെ കാര്യക്ഷമമായ ഏകോപനത്തോടെ ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടാന്‍ ക്രമീകരണങ്ങള്‍ പൂര്‍ണ സജ്ജമാക്കിയതായി വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളപ്പൊക്ക സ്ഥിതി വിലയിരുത്തുന്നതിനും…
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തിരുവല്ല താലൂക്കിലെ നിലവിലുള്ള സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ഏതു സാഹചര്യവും നേരിടാനുള്ള മുന്‍കരുതലെടുത്തിട്ടുണ്ടെന്നും മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. വെള്ളപ്പൊക്ക സ്ഥിതിയും തുടര്‍നടപടികളും വിലയിരുത്തുന്നതിന് തിരുവല്ല പൊതുമരാമത്ത് റസ്റ്റ്ഹൗസില്‍ ചേര്‍ന്ന…
ആലപ്പുഴ: മഴക്കെടുതിയും ജലനിരപ്പ് ഉയരാനുള്ള സാധ്യതയും കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും ഓരോ സംഘത്തെ ചെങ്ങന്നൂരിലേക്ക് നിയോഗിച്ചതായി ജില്ല കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. എൻ.ഡി.ആർ.എഫിന്റെ 12 പേരും 15 സൈനികരും…
റാന്നി കുരുമ്പന്‍മൂഴി കോളനിയിലേക്ക് എന്‍ഡിആര്‍എഫും റവന്യു, പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സഹായം എത്തിക്കുന്നു. രാജു ഏബ്രഹാം എംഎല്‍എ, ജില്ലാ കളക്ടര്‍ പിബി നൂഹ് എന്നിവര്‍ നേതൃത്വം നല്‍കി.
മഴ ശക്തമായി തുടര്‍ന്നാല്‍ പത്തനംതിട്ട ജില്ല ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്ന് ജില്ലയുടെ ചുമതലയുള്ള വനംവകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. മഴക്കെടുതികളുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍…
പത്തനംതിട്ട: അടിയന്തരസാഹചര്യങ്ങള്‍ നേരിടുന്നതിന് 70 പേരടങ്ങുന്ന സൈന്യത്തിന്റെ മൂന്നു കോളം ടീമും ദേശീയ ദുരന്തനിവാരണ സേനയുടെ(എന്‍ഡിആര്‍എഫ്) 25 പേരടങ്ങുന്ന ഒരു ടീമും ജില്ലയില്‍ എത്തിയതായി ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. ജില്ലയില്‍ ദിവസങ്ങളായി…
നോര്‍ക്ക റൂട്ട്‌സ് എന്നും പ്രവാസികള്‍ക്കൊപ്പമെന്ന് മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. നോര്‍ക്ക പുനരധിവാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സംരംഭകത്വ പരിശീലനവും വായ്പാ യോഗ്യതാ നിര്‍ണയക്യാമ്പും തിരുവല്ല വി ജി എം ഹാളില്‍ ഉദ്ഘാടനം…
പത്തനംതിട്ട: നാഷണല്‍ ഗ്രീന്‍ട്രൈബ്യൂണല്‍ ഉത്തരവുമായി ബന്ധപ്പെട്ട മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. നാഷണല്‍ ഗ്രീന്‍ട്രൈബ്യൂണല്‍ ഉത്തരവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി നടന്ന യോഗത്തില്‍ അധ്യക്ഷത…
മഴ തുടരുന്ന സാഹചര്യത്തില്‍ അടൂര്‍, തിരുവല്ല താലൂക്കുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വനംവകുപ്പ് മന്ത്രി അഡ്വ.കെ.രാജുവിന്റെ അധ്യക്ഷതയില്‍ അവലോകനയോഗങ്ങള്‍ ചേര്‍ന്നു. നിലവില്‍ ഈ രണ്ടു താലൂക്കുകളിലും ആവശ്യമായ മുന്‍കരുതലുകള്‍ ജില്ലാഭരണകൂടം എടുത്തിട്ടുണ്ട്.…
ഞായറാഴ്ച വരെയുള്ള ആറന്മുള വള്ളസദ്യ വഴിപാടുകള്‍ മാറ്റി വച്ചതായി പള്ളിയോട സേവാ സംഘം പ്രസിഡന്റ് ബി കൃഷ്ണകുമാര്‍ കൃഷ്ണവേണിയും സെക്രട്ടറി പി ആര്‍ രാധാകൃഷ്ണനും അറിയിച്ചു. നാല് പള്ളിയോടങ്ങള്‍ക്ക് വെള്ളിയാഴ്ച നടത്താനിരുന്ന വഴിപാടുകള്‍ നേരത്തെ…