കോന്നി കേന്ദ്രീയ വിദ്യാലയം താത്ക്കാലികമായി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് അട്ടച്ചാക്കല്‍ സെന്റ്‌ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 10 ദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. അടൂര്‍ പ്രകാശ് എംഎല്‍എയോടൊപ്പം…

വലിയ  വ്യവസായങ്ങള്‍ക്ക് സാധ്യത കുറവുള്ള കേരളത്തില്‍ ഭക്ഷ്യസംസ്‌കരണ രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കുവാന്‍ സിഎഫ്ആര്‍ഡി പോലുള്ള സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ്…

സംസ്ഥാന സര്‍ക്കാര്‍ ഗ്രാമീണ ആരോഗ്യ പരിപാലത്തിന് കൂടുതല്‍ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിച്ച…

ലോക യുവജന നൈപുണ്യ ദിനമായ ജൂലൈ 15ന് ജില്ലയിലെ അഞ്ച് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററുകളിലും അസാപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തയ്ക്കാവ് ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി…

ആദിപമ്പ, വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ അന്തിമ മാസ്റ്റര്‍പ്ലാന്‍ ഓഗസ്റ്റ് ഒന്‍പതിന് പൂര്‍ത്തിയാക്കും. വരട്ടാര്‍, ആദിപമ്പ നദികളുടെ ജലാഗമനമാര്‍ഗങ്ങള്‍ വിപുലമാക്കുന്നതിനും നിലവിലുള്ള നീര്‍ത്തടങ്ങളെ പരിപോഷിപ്പിച്ച് ആദിപമ്പയുടേയും വരട്ടാറിന്റെയും ജലനിരപ്പ് സുസ്ഥിരമാക്കുന്നതിനുമുള്ള പദ്ധതികളാണ് പുതിയ…

ജലനിരപ്പ് ഉയര്‍ന്ന് അപകടാവസ്ഥയുള്ളതിനാല്‍ നദികളിലും ജലാശയങ്ങളിലും ജനങ്ങള്‍ ഇറങ്ങരുതെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. പമ്പയില്‍ ഒഴുക്ക് ശക്തിപ്പെട്ടിരിക്കുന്നതിനാല്‍ ശബരിമല തീര്‍ഥാടകര്‍ നദിയില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. വനപ്രദേശത്തു കൂടെ സഞ്ചരിക്കുന്നവര്‍ ജാഗ്രത…

കനത്തമഴയില്‍ ജില്ലയില്‍ ഒരു വീട് പൂര്‍ണമായും 111 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലായി 22 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പമ്പയില്‍ കുളിക്കാന്‍ ഇറങ്ങിയ തീര്‍ഥാടകനെ കാണാതായി. ആലപ്പുഴ സ്വദേശി ഗോപകുമാറിനെ(35)യാണ് കാണാതായത്.…

മുന്‍പ് അഞ്ചുമാസം മാത്രമായിരുന്ന കേരളത്തിന്റെ ടൂറിസം സീസണ്‍ വര്‍ഷം മുഴുവനുമാക്കി മാറ്റാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതായി സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തണ്ണിത്തോട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഹോം സ്‌റ്റേയുടെ ഉദ്ഘാടനം…

ഒരു സാമ്പത്തിക വര്‍ഷം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തുക ആ വര്‍ഷം തന്നെ ചെലവഴിക്കുന്ന രീതി പ്രോത്സാഹിപ്പിക്കുന്നതിന് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സ്പില്‍ ഓവര്‍ പദ്ധതികള്‍ നിര്‍ത്തലാക്കുമെന്ന്  തദ്ദേശഭരണ വകുപ്പ് മന്ത്രി കെ.ടി.ജലില്‍…

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ഡ്യൂട്ടി സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും അപാകതകളും മുഖ്യമന്ത്രിയുടേയും ഗതാഗതമന്ത്രിയുടേയും കെ.എസ്.ആര്‍.ടി.സി എംഡിയുടേയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വീണാജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു.                    …