കളക്ടറേറ്റില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച വീഡിയോ കോണ്‍ഫറന്‍സ് റൂമിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. വിശാലമായ ഇരിപ്പിങ്ങളോടും അത്യാധുനിക സൗകര്യങ്ങളോടെയും നിര്‍മ്മിച്ച വീഡിയോ കോണ്‍ഫറന്‍സ് റൂം ഉന്നതതല യോഗങ്ങള്‍ ചേരാനായും…
മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു ആധുനിക നിലവാരത്തിലുയർന്ന കുന്നംകുളം മണ്ഡലത്തിലെ റോഡുകൾ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരളത്തെ പശ്ചാത്തല വികസനത്തിൻ്റെ ഹബ്ബാക്കി…
മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കൊട്ടേക്കാട് - മുണ്ടൂര്‍ റോഡിന്റെ ബി എം ആന്റ് ബി സി നിലവാരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി…
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു അന്നമ്മനട സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. ഡിജിറ്റല്‍ സംവിധാനങ്ങളോടെ വകുപ്പിന്റെ…
കുന്നംകുളം മണ്ഡലത്തിലെ പെരുമ്പിലാവ്- നിലമ്പൂര്‍ സംസ്ഥാന റോഡ് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. പശ്ചാത്തല വികസന മേഖലയിൽ കേരളത്തിൽ വലിയ കുതിച്ച് ചാട്ടമാണുണ്ടായതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആധുനിക…
ഉത്രാളിക്കാവിന്റെ പൂരാരവങ്ങള്‍ക്ക് കൊടിയിറങ്ങും മുന്നേ പൂരപ്പറമ്പ് ക്ലീനാണ്. വടക്കാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകര്‍മ്മ സേനയും ചേര്‍ന്ന് പൂരപ്പറമ്പ് വൃത്തിയാക്കി. പൂരപ്പറമ്പിന് രണ്ട് കിലോമീറ്റര്‍ ചുറ്റും എല്ലാ…
സാധാരണക്കാരന്റെ വയറു നിറയയ്ക്കാന്‍ കുന്നംകുളത്ത് ഒരേയൊരു സ്ഥാപനമേയുള്ളൂ. 20 രൂപയ്ക്ക് കുന്നംകുളത്തുകാരുടെ മനസ്സും വയറും നിറച്ച സുഭിക്ഷ പദ്ധതി വിജയകരമായി അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ചു. ദിവസവും ആയിരം പേരുടെ വിശപ്പകറ്റാന്‍ സുഭിക്ഷ പദ്ധതിയിലൂടെ കഴിയുന്നു.…
വടക്കാഞ്ചേരി കുന്നംകുളം മണലൂര്‍ നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ട നവീകരണം പൂർത്തീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. വേലൂരിൽ നടന്ന ചടങ്ങിൽ എ സി…
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പയ്യനം പാപ്പിനിശ്ശേരി ഇഎംഎസ് കുടിവെള്ള പദ്ധതി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നാടിനു സമർപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്…
ഒല്ലൂര്‍ നിയോജകമണ്ഡലത്തിലെ മണ്ടന്‍ചിറ മഞ്ഞക്കുത്ത് റോഡ് പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. നാടിന്റെ വികസനം ലക്ഷ്യബോധത്തോടെ മുന്‍ഗണനാനുസൃതമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍…