കുത്താമ്പുള്ളി കൈത്തറി വ്യവസായ മേഖലക്ക് കരുത്തുപകരാൻ ജനങ്ങളുടെ ദീർഘകാല ആവശ്യമായ കുത്താമ്പുള്ളിയിൽ നിന്ന് കച്ചവട ആവശ്യങ്ങൾക്കായി കോയമ്പത്തൂരിലേക്ക് കെ എസ് ആർ ടി സി ബസ്സ് സർവ്വീസ് ആരംഭിക്കുക എന്നത്. അതിനുപരിഹാരമായതായി മന്ത്രി കെ.…
മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു ചേലക്കര ഗവ. ആയുര്‍വേദ ആശുപത്രിയിലെ പുതിയ ഐ.പി ബ്ലോക്കിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചേലക്കര…
വടക്കാഞ്ചേരി നഗരസഭയെ സ്വരാജ് ട്രോഫിയില്‍ രണ്ടാം സ്ഥാനവും തൊഴിലുറപ്പ് പദ്ധതിയില്‍ ഒന്നാം സ്ഥാനവും നേടുന്നതിന് പ്രവര്‍ത്തിച്ച വിജയശില്‍പികളെ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ആദരിച്ചു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളുള്‍പ്പടെ സര്‍ക്കാരിന്റെ പല പദ്ധതികള്‍ക്കും…
കലാലയ ജീവിതത്തിൽ സംരംഭകത്വം എന്ന ആശയം വളർത്തിയെടുത്ത് യുവ സംരംഭക തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ചേലക്കര ഗവ. പോളിടെക്നിക് കോളേജിൽ നൂതന സംരംഭകത്വ ആശയരൂപീകരണം മുതൽ അതിന്റെ സാധ്യതാ പരിശോധന, വിവിധ…
മാതൃകപരമായ പ്രവർത്തനമാണ് സംസ്ഥാന പട്ടികജാതി- പട്ടികവർഗ വികസന കോർപ്പറേഷൻ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ, ദേവസ്വം, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കോർപ്പറേഷന്റെ ചേലക്കര സബ് ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.…
നീണ്ടൂര്‍ - ആദൂര്‍ -വെള്ളറക്കാട് റോഡ് സമര്‍പ്പിച്ചു സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന വികസന കുതിപ്പ് തുടരുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കടങ്ങോട് ഗ്രാമപഞ്ചായത്തിലെ നീണ്ടൂര്‍ - ആദൂര്‍ -വെള്ളറക്കാട് റോഡ്…
കുന്നംകുളം നഗരസഭയ്ക്ക് മന്ത്രിയുടെ അഭിനന്ദനം മാലിന്യ സംസ്‌ക്കരണത്തിലും ശുചിത്വ പ്രവര്‍ത്തനത്തിലും ജനങ്ങളുടെ മനോഭാവം മാറേണ്ടതുണ്ടെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. കുന്നംകുളം നഗരസഭയുടെ ഗ്രീന്‍ ടെക്‌നോളജി സെന്റ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.…
തൃശൂരിലെ ഓരോ വോട്ടര്‍മാരും ഇനിമുതല്‍ വി.ഐ.പി.കള്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേര്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചാരണത്തിന്റെ ഭാഗമായി രൂപീകരിച്ച ജില്ലയുടെ ടാഗ് ലൈന്‍…
തളിക്കുളം ഗ്രാമപഞ്ചായത്തിലെ പുളിയംതുരുത്ത്, കലാഞ്ഞി പ്രദേശങ്ങളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി. പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ മിനി കുടിവെള്ള പദ്ധതി റവന്യു വകുപ്പു മന്ത്രി കെ. രാജന്‍ നാടിന് സമര്‍പ്പിച്ചു. ശുദ്ധജലത്തിനായി വര്‍ഷങ്ങളായി വാട്ടര്‍…
അതികഠിന വേനലില്‍ ജാഗ്രത പുലര്‍ത്തണം; മന്ത്രി കെ. രാജന്‍ ജില്ലയിലെ വേനല്‍ക്കാല മുന്നൊരുക്കം ചര്‍ച്ച ചെയ്യാന്‍ റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ മുന്നൊരുക്ക യോഗം ചേര്‍ന്നു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍…