ഇരിങ്ങാലക്കുട നഗരസഭയുടെ കർഷകദിന ആഘോഷം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭയുടെയും പൊറത്തിശ്ശേരി, ഇരിങ്ങാലക്കുട കൃഷിഭവനുകളുടെയും സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെയാണ് കർഷകദിനം ആഘോഷിച്ചത്. മികച്ച 12 കർഷകരെ…
ആളൂർ പഞ്ചായത്ത് സംഘടിപ്പിച്ച മികവ് 2022 പരിപാടി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ സ്വീകരിച്ചിട്ടുള്ള പുരോഗമനപരമായ നിലപാടുകളാണ് കേരളസമൂഹത്തിന്റെ ഉയർച്ചയ്ക്ക് കാരണമെന്ന് മന്ത്രി…
തൃശൂർ ജില്ലയിൽ സർക്കാരിന്റെ ഓണക്കിറ്റിൽ ഇക്കുറി കുടുംബശ്രീയുടെ കൈപ്പുണ്യവും. 32 യൂണിറ്റുകളിലെ വനിതകൾ നിർമ്മിക്കുന്ന ശർക്കരവരട്ടി കിറ്റുകളിൽ മാധുര്യം നിറയ്ക്കും. കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ വർഷവും ഓണക്കിറ്റിൽ ശർക്കര വരട്ടിയും ഉപ്പേരിയും നൽകിയിരുന്നു. ചാലക്കുടി,…
കഴിഞ്ഞ ദിവസം അന്തരിച്ച സബ് ഇൻസ്‌പെക്ടർ ഇ ആർ ബേബിയുടെ വീട് പട്ടികജാതി പട്ടിക വർഗ - പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ സന്ദർശിച്ചു. ചേറ്റുപുഴ എഴുത്തച്ഛൻപറമ്പിൽ ബേബിയുടെ ഭാര്യ അമ്പിളി, മക്കൾ…
തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ലോക് അദാലത്തിൽ 8016 കേസുകൾ തീർപ്പാക്കി. ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളിൽ കെട്ടികിടന്ന പിഴ ഒടുക്കി തീർക്കാവുന്ന കേസുകൾ, എംഎസിടി കേസുകൾ, ബാങ്ക്, സിവിൽ കേസുകൾ, മറ്റ് വിവിധ…
വരകളിൽ സ്വാതന്ത്ര്യത്തിന്റെ അമൃതം വർഷിച്ച് കുരുന്നുകൾ. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും ഭഗത് സിംഗും അവരുടെ വരകളിൽ പുനർജനിച്ചു. സ്വാതന്ത്ര്യസമരത്തിൻ്റെ ധീരസ്മരണകൾക്ക് ഭാവനയുടെ വർണം ചാലിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ഹർ ഘർ…
നാട്ടികയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഫിഷറീസ് സ്കൂൾ ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്ക് ഒരുങ്ങുന്നു. നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കണ്ടറി സ്കൂൾ 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, സെവൻസ് ഫുട്ബോൾ ടർഫ് എന്നിവയുടെ നിർമ്മാണോദ്ഘാടനം…
ഒരു വർഷത്തിനുള്ളിൽ മാടക്കത്തറ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പിഡബ്ല്യൂഡി റോഡുകളും ബിഎം ആൻ്റ് ബിസി റോഡുകളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ബിഎം ആൻ്റ് ബിസി…
ചിത്രരചനാ ക്യാമ്പിനിടയിൽ ലളിതകലാ അക്കാദമിയിലേയ്ക്ക് അപ്രതീക്ഷിത അതിഥിയായി റവന്യൂമന്ത്രി കെ രാജൻ. ചിത്രോത്സവം ചിത്രരചനാ ക്യാമ്പ് പുരോഗമിക്കവെയാണ് വിദ്യാർത്ഥികൾക്കിടയിലേയ്ക്കുള്ള മന്ത്രിയുടെ വരവ്. വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങൾ ആസ്വദിച്ച മന്ത്രി അവരെ അഭിനന്ദിച്ചു. ഒറ്റ ക്യാൻവാസിലേയ്ക്ക്…
മെയ്ഡ് ഇന്‍ കേരള ഉല്‍പ്പന്നങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ് ഉടന്‍:മന്ത്രി പി.രാജീവ് തൃശൂര്‍ കോര്‍പ്പറേഷനെ സംസ്ഥാനത്തെ പ്രഥമ സംരംഭകസൗഹൃദ തദ്ദേശ സ്വയംഭരണ സ്ഥാപനമായി പ്രഖ്യാപിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ശക്തന്‍ ആര്‍ക്കേഡില്‍ നടത്തിയ ചടങ്ങിലാണ്…