ജില്ലയിൽ പെരുമാറ്റചട്ടനിയമം ലംഘിച്ച് അനധികൃതമായി സ്ഥാപിച്ച 1,111 പ്രചാരണ സാമഗ്രികൾ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു. വിവിധ താലൂക്കുകളിൽ പൊതു, സ്വകാര്യ ഇടങ്ങളിൽ സ്ഥാപിച്ച കൊടി- തോരണങ്ങളും ഫ്ലക്സ്, ബാനർ, ബോർഡ് എന്നിവയാണ്…
കോവിഡ് 19 വ്യാപനത്തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫീസുകളിലേയ്ക്ക് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായി ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. പ്രവേശനം നിയന്ത്രിക്കുന്നതിനും പ്രവേശന കവാടത്തിലുള്ള ഹെൽപ്പ് ഡെസ്ക്കുകളുടെ…
തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 250 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 659 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6356 ആണ്. തൃശൂർ സ്വദേശികളായ 81 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ…
ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കസ്റ്റഡി മരണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജില്ലാ പൊലീസ് സൂപ്രണ്ടിന് കൈമാറാനുള്ള പരാതിപ്പെട്ടി സ്ഥാപിച്ചതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പരാതിപ്പെട്ടിയുടെ ഉത്തരവാദിത്വം…
തൃശൂർ കോർപ്പറേഷൻ 47-ാം ഡിവിഷനിലെ സ്ഥാനാർത്ഥിയായ അഡ്വ.എം.കെ മുകുന്ദൻ മരണപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് സെക്രട്ടറിയുടെ നിർദ്ദേശാനുസരം ഈ ഡിവിഷനിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി. ഈ ഡിവിഷനിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് തുടർ നിർദ്ദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ…
തൃശൂർ ജില്ലയിൽ ഞായറാഴ്ച (29/11/2020) 525പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 293 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6764 ആണ്. തൃശൂർ സ്വദേശികളായ 103 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ…
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളിൽ റിസർവ് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരും പരിശീലന ക്ലാസ്സിൽ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അറിയിച്ചു. പരിശീലന ക്ലാസിന്റ വിവരങ്ങൾ ഇ…
സ്പെഷ്യൽ ബാലറ്റ് പേപ്പറുകൾ നേരിട്ട് വിതരണം ചെയ്യുന്നതിന് സ്പെഷ്യൽ പോളിംഗ് ടീമിനെ നിയമിക്കുമെന്ന് ജില്ലാ കലക്ടർ എസ്. ഷാനവാസ് അറിയിച്ചു. കൊവിഡ് പോസിറ്റീവ്, ക്വാറന്റീനിൽ കഴിയുന്നവർ എന്നിവർക്ക് സ്പെഷ്യൽ വോട്ടർമാർ എന്ന വിഭാഗത്തിൽ പെടുത്തി…
തൃശ്ശൂർ: കോവിഡ് ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും- നൽകുന്ന പ്രത്യേക ബാലറ്റ് പേപ്പറുകളുടെ എണ്ണം വരണാധികാരികൾ നിർണയിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ്ണർ വി ഭാസ്കരൻ അറിയിച്ചു. അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്ന ദിവസത്തെ കോവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ…
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 28/11/2020 647 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 405പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6410 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 100 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍…