തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പരസഹായം വേണ്ട അന്ധര്‍ക്കും അവശര്‍ക്കും സഹായിയെ വച്ച് വോട്ടു ചെയ്യാം. അന്ധതയോ അവശതയോ കാരണം ചിഹ്നങ്ങള്‍ തിരിച്ചറിയാനോ ബാലറ്റ് യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്താനോ സാധിക്കാത്തവര്‍ക്കാണ് ഇത്തരം ആനുകൂല്യം നല്‍കുന്നത്.…
തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും രാഷട്രീയ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പഞ്ചായത്തുതലത്തില്‍ പോളിങ് സ്‌റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭ തലത്തില്‍ പോളിങ് സ്‌റ്റേഷനില്‍ നിന്ന്…
തൃശ്ശൂർ: ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്റ്റ്) നാളെ (നവംബർ 29 )മുതൽ തയ്യാറാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.…
തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (നവംബർ 27) 525 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 826പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6292 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 98 പേര്‍ മറ്റു ജില്ലകളില്‍…
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കായുള്ള സ്‌പെഷ്യൽ പോസ്റ്റൽ വോട്ടിംഗിന് ഹെൽത്ത് ഓഫീസർ നൽകുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രം അനുമതി. ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് വോട്ടിംഗ് അനുവദനീയമല്ല. വോട്ടിംഗ് ദിനത്തിന് തലേന്ന് വൈകീട്ട് മൂന്നു മണി…
ത്രിതല പഞ്ചായത്തുകളുടെ തപാൽ ബാലറ്റ് പേപ്പർ ലഭിക്കുന്നതിന് അപേക്ഷകൾ ബന്ധപ്പെട്ട ബ്ലോക്ക്തല റിട്ടേണിoഗ് ഓഫീസർക്ക് സമർപ്പിക്കണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ അറിയിച്ചു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നവരുടെ കണക്കുകളില്‍ മുന്നിലുള്ളത് വനിതാ വോട്ടര്‍മാര്‍. ജില്ലയില്‍ ആകെ 26,91,371 വോട്ടർമാരിൽ 14,24,163 പേരും വനിതകളാണ്. തൃശൂര്‍ കോര്‍പ്പറേഷനിലും വനിതാ വോട്ടര്‍മാരാണ് കൂടുതല്‍. കോര്‍പ്പറേഷനില്‍ ആകെയുള്ള 2,65,183 വോട്ടര്‍മാരില്‍…
തൃശ്ശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ബൂത്തുകളിൽ ഡ്യൂട്ടി നിർവഹിക്കേണ്ട ഉദ്യോഗസ്ഥരുടെ നിയമന നടപടികൾ ഇ- ഡ്രോപ്പ് (E-Drop) സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പൂർത്തിയാക്കി. ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകളും സോഫ്റ്റ്‌വെയറിൽ പ്രസിദ്ധീകരിച്ചു. ജില്ലയിലെ എല്ലാ…
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ വിത്തു തേങ്ങ സംഭരിക്കുന്നു. ജില്ലയിലെ കർഷകരുടെ പുരയിടങ്ങളിലുള്ള ഗുണമേന്മയുള്ള കുറിയ ഇനം തെങ്ങിൽ നിന്നും തേങ്ങയൊന്നിന് 70 രൂപ നിരക്കിലാണ് തേങ്ങ സംഭരിക്കുന്നത്. ചാവക്കാട് ഓറഞ്ച്,…
പരിസ്ഥിതി സൗഹൃദ ഐഡൻ്റിറ്റി കാർഡുകൾ നിർമ്മിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ, മറ്റ് പോളിംഗ് ഉദ്യോഗസ്ഥർ എന്നിവർക്കായി 27000 എണ്ണം പരിസ്ഥിതി…