തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും രാഷ്ട്രിയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഉത്തരവിറങ്ങി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തു വാര്‍ഡുകളില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ത്ഥിക്ക് യഥാക്രമം 25,000,…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തുടങ്ങിയ പോൾ മാനേജർ ആപ്പിന്റെ സുഗമമായ പ്രവർത്തനം ഉറപ്പ് വരുത്താൻ ഓരോ വിതരണ കേന്ദ്രങ്ങളിലും പോൾ മാനേജർ ഹെൽപ് ഡെസ്കുകൾ തുടങ്ങും. നാഷണൽ ഇൻഫർമാറ്റിക്സ്…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക്, ഡിസ്‌പോസബള്‍ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി ഹരിതചട്ടം പാലിക്കുന്നതിന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മാലിന്യത്തിന്റെ അളവ് കുറക്കുന്നതിനായി ഫ്‌ളക്‌സ്, പ്ലാസ്റ്റിക് ബാനറുകള്‍, തോരണങ്ങള്‍…

തൃശൂർ ജില്ലയിൽ വ്യാഴാഴ്ച  573പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 589 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6602ആണ്. തൃശൂർ സ്വദേശികളായ 93പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ…

തൃശൂർ ജില്ലയിൽ ബുധനാഴ്ച്ച (25/11/2020) 652 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 631 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6623 ആണ്. തൃശൂർ സ്വദേശികളായ 102 പേർ മറ്റു ജില്ലകളിൽ…

തൃശ്ശൂർ:  സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനങ്ങള്‍ക്ക് ബന്ധപ്പെട്ട വരണാധികാരികള്‍ രേഖമൂലം അനുമതി നല്‍കണം. ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലെ ഒരു സ്ഥാനാര്‍ത്ഥിക്ക്…

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം. കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമത്തില്‍ ഭേദഗതി വരുത്തിയ വിജ്ഞാപനം പുറത്തിറക്കിയാണ് ഇവര്‍ക്ക് വോട്ടു ചെയ്യാനുള്ള അവസരം നല്‍കുന്നത്. കോവിഡ് രോഗികള്‍ക്കും…

തൃശ്ശൂര്‍: ജില്ലയില്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പഴം പച്ചക്കറികള്‍ക്ക് അടിസ്ഥാനവില പദ്ധതിയ്ക്കുള്ള കര്‍ഷക രജിസ്‌ട്രേഷന്‍ നവംബര്‍ 30 ന് അവസാനിക്കും. ജില്ലയില്‍ നിലവില്‍ നേന്ത്രന്‍, മരച്ചീനി, പാവല്‍, പടവലം, കുമ്പളം, വെള്ളരി, വള്ളിപ്പയര്‍, തക്കാളി,…

തൃശ്ശൂര്‍: ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിക്കുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കോഡ് പ്രതിരോധത്തിനായുള്ള കിറ്റ് എത്തി. മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയവയാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്. 3331 പോളിങ് ബൂത്തുകളിലേക്കുള്ള കിറ്റുകളാണ് എത്തിയത്. ഒരു…

തൃശ്ശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായതോടെ ജില്ലയില്‍ ബാലറ്റ് പേപ്പറുകളുടെ അച്ചടി ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലേക്കുളള ബാലറ്റ് പേപ്പറുകളുടെ അച്ചടിയാണ് കാക്കനാട് ഗവ പ്രസ്സില്‍ ആരംഭിച്ചത്. തൃശൂരിനൊപ്പം എറണാകുളം…