സമൂഹത്തിലെ പട്ടിണി പാവങ്ങൾക്ക് അർഹമായ സഹായമെത്തിക്കാനുള്ള അവസരമായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളെ കണക്കാക്കണമെന്ന് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എല്ലാ നിയമതടസ്സങ്ങളും മാറ്റി നിർത്തി, ഉദ്യോഗസ്ഥർ അർഹരായവർക്ക് അനുകൂല്യങ്ങൾ വിതരണം…
തിരുവനന്തപുരം നഗരസഭ-വിഴിഞ്ഞം മേഖലാ ഓഫീസ് പരിധിയിലെ ഗുണഭോക്താക്കൾക്കായുളള സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഫോട്ടോ എടുക്കൽ മേയ് നാലു മുതൽ എട്ടു വരെ വിഴിഞ്ഞം ഗവ. എൽ.പി.എസിൽ നടക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. 2017-18…
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ മേയ് മൂന്നിന് വെള്ളയമ്പലം കനകനഗറിലെ അയ്യൻകാളി ഭവനിലെ കമ്മിഷൻ ഓഫീസിൽ സിറ്റിംഗ് നടത്തുന്നു. പിന്നാക്ക വിഭാഗ വകുപ്പിനെ പിന്നാക്കക്ഷേമ വകുപ്പായി ഉയർത്തുക, പൊതമേഖലാ സ്ഥാപനങ്ങളിലെ ഉദേ്യാഗസ്ഥർക്ക് നോൺ ക്രിമിലെയർ…
* ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉദേ്യാഗസ്ഥ സംഘം സന്ദർശനം നടത്തി ജനകീയ കൂട്ടായ്മയിലൂടെ മാലിന്യമുക്തമാക്കപ്പെട്ട കിള്ളിയാറിന്റെ ഇരുകരകളും ബലപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ നേതൃത്വത്തിൽ വിവിധ…
കടല്‍ക്ഷോഭം മൂലം തീരം കടലെടുക്കുന്ന സാഹചര്യം നിലവിലുള്ളതിനാല്‍ ഏപ്രില്‍ 24 വൈകിട്ട് മൂന്ന് മണി മുതല്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് (48 മണിക്കൂര്‍) ശംഖുംമുഖം ബീച്ചില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.…
തിരുവനന്തപുരം ജില്ലയിലെ ചെറുകിട വ്യവസായികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മേയ് മാസത്തില്‍ വ്യവസായ വകുപ്പ് മന്ത്രി അദാലത്ത് നടത്തുന്നു. വിവിധ തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാനുള്ള കാലതാമസം, വ്യവസായ ഭൂമിയുടെ ലഭ്യത തുടങ്ങി ചെറുകിട വ്യവസായവുമായി…
പുനരധിവാസം ഉറപ്പാക്കും: മന്ത്രി ഇ. ചന്ദ്രശേഖരൻ - 192 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി റവന്യൂ വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരൻ തിരുവനന്തപുരം ജില്ലയിലെ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു.…
തിരുവനന്തപുരം ജില്ലയിലെ വ്യവസായികള്‍/സംരംഭകര്‍ എന്നിവരില്‍ നിന്നും നിവേദനങ്ങള്‍/അപേക്ഷകള്‍ എന്നിവയില്‍ നടപടി സ്വീകരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി തിരുവനന്തപുരം ജില്ലാ വ്യസായ കേന്ദ്രം മേയ് മാസത്തില്‍ ഒരു അദാലത്ത് സംഘടിപ്പിക്കുന്നു. വ്യവസായ വികസന ഓഫീസര്‍, ഉപജില്ലാ വ്യവസായ…
* പ്രവര്‍ത്തനം രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ * ഹിന്ദി, ബംഗാളി ഭാഷകളില്‍ ആശയവിനിമയം തലസ്ഥാന ജില്ലയില്‍ തൊഴില്‍ ചെയ്യുന്നവരും പുതുതായി ജോലി തേടിയെത്തുന്നവരുമായ ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് വേണ്ടുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന…
* പ്രതിദിനം ജില്ലയില്‍ വില്‍ക്കുന്നത് 108 ലക്ഷം ടിക്കറ്റുകള്‍ * വിറ്റുവരവ് 612 കോടി, ലാഭം 157 കോടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പദ്ധതിയിലൂടെ തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ചികിത്സാസഹായം ലഭ്യമാക്കിയത്…