ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പെട്രോൾ പമ്പുകളിൽ നിന്നും 10 മീറ്റർ അകലത്തിലേ പൊങ്കാല അടുപ്പുകൾ സ്ഥാപിക്കാവൂവെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അപകടസാധ്യത ഒഴിവാക്കാനാണിത്. വൈദ്യുതി ട്രാൻസ്‌ഫോമറുകളിൽ നിന്ന് സുരക്ഷിത അകലത്തിലേ അടുപ്പുകൾ സ്ഥാപിക്കാവൂ.

കളക്ടറേറ്റും ഓഫീസുകളും ഇ- മാലിന്യരഹിതമാക്കാനും ഹരിതനിയമാവലി പാലിച്ച് പ്രവർത്തിക്കാനും തീരുമാനം. സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ജില്ലാ കളക്ടർ ഡോ. കെ വാസുകിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ കൂടിയ ജില്ലാതലവകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. കളക്ടറേറ്റിലെ…

* പഴവങ്ങാടിയിലെ ഫ്രഷ്ജ്യൂസ് കട പൂട്ടിച്ചു * രണ്ട് സ്ഥാപനങ്ങൾക്ക് പിഴ, നിരന്തര പരിശോധന ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സുരക്ഷതിമായ ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാകൺട്രോൾറൂം പ്രവർത്തനം ആരംഭിച്ചു. പൊങ്കാലയുമായി ബന്ധപ്പെട്ട…

* ആറ്റുകാൽ റോഡുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കിയതിന് അഭിനന്ദനം * കുടിവെള്ളം, റോഡ്; വേഗത്തിൽ നടപടി ജില്ലാ വികസന സമിതിയോഗം കളക്ടറേറ്റിൽ ചേർന്നു. ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവക്ക് സമീപം ഉച്ചത്തിൽ വാഹനങ്ങൾ ഹോൺ മുഴക്കുന്നതിന് നിയന്ത്രണം…

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം മാർച്ച് 11 ന് നടക്കും. തിരുവനന്തപുരം ജില്ലയിലെ അഞ്ച് വയസിനു താഴെയുള്ള രണ്ട് ലക്ഷത്തി മുപ്പത്തിയൊന്നായിരത്തി മുന്നൂറ്റി ഇരുപത്തിനാല് കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനോടനുബന്ധിച്ച മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ…

ആറ്റുകാല്‍ പൊങ്കാല മഹോല്‍സവത്തോടനുബന്ധിച്ച് 25 ന് കണ്‍സ്യൂമര്‍ഫെഡിന്റെ കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ എല്ലാ ത്രിവേണി സ്റ്റോറുകളും മൊബൈല്‍ ത്രിവേണികളും തുറന്നു പ്രവര്‍ത്തിക്കുന്നതാണെന്ന് റീജിയണല്‍ മാനേജര്‍ അറിയിച്ചു.

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കുന്നതിനുവേണ്ടി ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ നിയന്ത്രണത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വീണ എന്‍ മാധവന്‍…

  വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ശാസ്തമംഗലം ആശുപത്രിയും പരിസര പ്രദേശങ്ങളിലും പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മുടവന്‍മുകളിലും ഫോര്‍ട്ട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പവര്‍ഹൗസ് റോഡ്, ചാല, ചെന്തിട്ട, പാട്ടുവിളാകം, തകരപറമ്പ് എന്നീ…

  വിളപ്പില്‍ പഞ്ചായത്തിലെ നൂലിയോട് വാര്‍ഡില്‍ മാര്‍ച്ച് ഒന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പോളിംഗ് ബൂത്തുകളായി നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ഫെബ്രുവരി 27, 28 ദിവസങ്ങളില്‍ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അവധി പ്രഖ്യാപിച്ചു.…

തിരുവനന്തപുരം നഗരസഭ രൂപീകരിച്ച ശുചിത്വ പരിപാലന സമിതിക്ക് അടിക്കുറിപ്പോടു കൂടിയ ലോഗോ ക്ഷണിച്ചു. നഗരസഭാതിർത്തിക്കുള്ളിൽ ഉറവിട മാലിന്യ പരിപാലന പരിപാടികൾ ഏകോപിപ്പിക്കുകയാണ് സമിതിയുടെ പ്രധാന ചുമതല. ലോഗോയുടെ ഡിസൈൻ നഗരസഭാ മെയിൻ ഓഫീസിലെ ശുചിത്വ…