കേരളത്തില്‍ ഈ വര്‍ഷം ഏറ്റവും കുറവ് പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം നഗരപരിധിയിലെന്ന് മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞവര്‍ഷം ഈ സമയത്ത് നഗരസഭാ പരിധിക്കുള്ളില്‍ ഡെങ്കിപനിയടക്കമുള്ളവ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍…
സംസ്ഥാന യുവജന കമ്മിഷന്‍ ഇന്ന് (മാര്‍ച്ച് 6) രാവിലെ 11 ന് അദാലത്ത് നടത്തും. പട്ടത്തെ ജില്ലാ പഞ്ചായത്ത് ഹാളില്‍ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ നടക്കുന്ന അദാലത്തില്‍ 18 നും 40…
കേരള ജയില്‍ ജീവനക്കാരും അന്തേവാസികളും ശ്രീലങ്കന്‍ ജയില്‍ ജിവനക്കാരും തമ്മില്‍ നടന്ന ട്വന്റി ട്വന്റി സൗഹൃദ ക്രിക്കറ്റ് മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കാണികള്‍ക്ക് ആവേശം പകര്‍ന്നു. ജയില്‍ അന്തേവാസികളുടെയും ഉദേ്യാഗസ്ഥരുടെയും ശാരീരികക്ഷമതയും മാനസികാരോഗ്യവും…
കാര്യവട്ടം ഗവ. കോളേജിന്റെ രജതജൂബിലി വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിവര്‍ഹിച്ചു. സര്‍വകലാശാലയില്‍ നിന്നും ആര്‍ജിക്കുന്ന അറിവുകള്‍ വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്തുമ്പോഴാണ് വിദ്യാഭ്യാസം സാര്‍ഥകമാകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍…
നാലാഞ്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാലാഞ്ചിറ കുരിശ്ശടി ഭാഗത്ത് ട്രാൻസ്‌ഫോമറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫെബ്രുവരി 28ന് രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് വരെയും തൈക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കോട്ടൺ ഹിൽ…
200 ചതുരശ്രമീറ്ററിൽ കൂടുതൽ വിസ്തീർണവും 20 ഡിഗ്രിയിൽ കൂടുതൽ ചരിവുമില്ലാത്ത എല്ലാ പ്ലോട്ടുകളിലും രണ്ട് ചതരുശ്രമീറ്റർ വിസ്തീർണമുള്ള മഴക്കുഴികൾ നിർബന്ധമാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും ജില്ലാ…
വികസന ഭൂപടത്തിൽ ജില്ലയ്ക്ക് പ്രഥമ സ്ഥാനം ലഭ്യമാക്കുന്ന തരത്തിൽ പുതുമയുള്ള സംയുക്ത പദ്ധതി നിർദ്ദേശങ്ങളുമായി ജില്ലാ ആസൂത്രണസമിതി. കിള്ളിയാർ നദീ സംരക്ഷണം, വെള്ളയമ്പലം മുതൽ അരുവിക്കര വരെയുള്ള പൈപ്പ് ലൈൻ റോഡ് വാക്ക് വേ…
കാഴ്ച പരിമിതർക്ക് ബ്രെയിലി ലിപിയിലുള്ള പാഠപുസ്തകങ്ങൾ ഈ വർഷം തന്നെ ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിന് പരിമിതികൾക്കനുസരിച്ച് അവരുടെ സാധ്യതകൾ മനസ്സിലാക്കി വിദ്യാഭ്യാസ രീതിയിൽ മാറ്റം വരുത്തും. സ്‌കൂളുകളിൽ…
ജില്ലയിൽ രണ്ടു മാസത്തിനിടെ എക്‌സൈസ് പിടികൂടിയത് 50.2 കിലോ കഞ്ചാവ്. 1118 കിലോ പുകയില ഉൽപ്പന്നങ്ങളും 1529 ലിറ്റർ കോടയും ഇക്കാലയളവിൽ പിടികൂടി. പിഴയായി 2.59 ലക്ഷം രൂപ ഈടാക്കി. എ.ഡി.എം. ജോൺ വി.…
ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് തിരിച്ചറിയൽകാർഡ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ആധാർകാർഡ്, മറ്റ് തിരിച്ചറിയൽ രേഖകളുമായി ഏഴു ദിവസത്തിനകം ജില്ലാ സാമൂഹികനീതി ഓഫീസിൽ അപേക്ഷ നൽകണം. തിരിച്ചറിയൽ കാർഡ് ലഭിച്ചവർ പുതിയ മാതൃകയിലുള്ള കാർഡ്…