നെഹ്‌റു യുവകേന്ദ്രയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ചേർന്ന് കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിക്കുന്ന വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർ പങ്കെടുക്കുന്ന യുവജന സമ്പർക്ക പരിപാടി നാളെ(മാർച്ച് 21) രാവിലെ 10ന് ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം…
കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സൂക്ഷ്മതയാർന്ന റിപ്പോർട്ടിങ് രീതി അവലംബിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം എം.പി. ആന്റണി പറഞ്ഞു. ഇൻഫർമേഷൻ പബഌക് റിലേഷൻസ് വകുപ്പിന്റെയും ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും കേസരി സ്മാരക ജേണലിസ്റ്റ്…
തിരുവനന്തപുരം ജില്ലാ നിയമസേവന അതോറിറ്റിയുടെയും പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി നിയമസേവന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ന് (മാർച്ച് 18) രാവിലെ 10 മുതൽ…
ഇരകളാക്കപ്പെടുന്ന കുട്ടികളുടെ അന്തസിനും വ്യക്തിത്വത്തിനും പോറലേല്‍ക്കാതെ സംരക്ഷിക്കുന്ന നിലയിലാകണം മാധ്യമ ഇടപെടലെന്ന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു സെക്രട്ടറി പി. വേണുഗോപാല്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പും സംസ്ഥാന ബാലാവകാശ സംരക്ഷണ…
ചിക്കൻപോക്‌സിന് ഹോമിയോ സ്ഥാപനങ്ങളിൽ ചികിത്സ ലഭ്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി.എസ്. പ്രദീപ് അറിയിച്ചു. ചിക്കൻപോക്‌സ് കൂടുതലായുള്ള സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ഹോമിയോ ആശുപത്രികൾ/ഡിസ്‌പെൻസറികൾ, നാഷണൽ ഹെൽത്ത്…
പെരിങ്ങമ്മല സെക്ഷന്റെ പരിധിയിലുളള പ്രദേശങ്ങളിൽ 11 കെ.വി ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ മാർച്ച് 23 വരെ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി…
ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം ശ്രീകാര്യം ഞാണ്ടൂർകോണത്ത് പ്രതിരോധ മരുന്നുകളുടെയും പരിസരശുചീകരണത്തിന്റെയും ആവശ്യകതയെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ആണ്ടൂർകോണം ആളിയിൽതറട്ട റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി ഡെപ്യൂട്ടി മേയർ രാഖി രവികുമാർ…
കരാട്ടെ നല്‍കിയ ആത്മവിശ്വാസത്തിന്റെ കരുത്തുമായി അവര്‍ ഇന്ന് (മാര്‍ച്ച് എട്ട്) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒത്തുകൂടും. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളെ സ്വയം പ്രതിരോധിക്കാനും ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായി ജില്ലാ പഞ്ചായത്ത് സ്‌കൂളുകളില്‍ ആരംഭിച്ച കരാട്ടെ…
നെടുമങ്ങാട് ശ്രീമുത്താരമ്മൻ ക്ഷേത്രത്തിലെ അമ്മൻകൊട മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകൾ നടക്കുന്ന മാർച്ച് 13 ന് നെടുമങ്ങാട് നഗരസഭാ പ്രദേശത്തെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശികാവധി പ്രഖ്യാപിച്ചു.
ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിലെ പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ്പ് സംരംഭങ്ങള്‍ക്കായി സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പാ പദ്ധതിക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. പരമാവധി 30 ലക്ഷം രൂപ വായ്പയായി ലഭിക്കുന്ന…