പ്രോജക്ട് സി 5 - ഭാവിതലമുറയുടെ സുരക്ഷയ്ക്കായുള്ള പ്രധാന ചുവടുവയ്‌പെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  ഇതൊരു നിശബ്ദ വിപ്ലവമാണെന്നും ഇതില്‍ ഏതെങ്കിലും തരത്തില്‍ പങ്കാളികളാകുന്നവര്‍ സമൂഹത്തിന് വലിയ സംഭാവനയാണ് നല്‍കുന്നതെന്നും അദ്ദേഹം…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ വ്യക്തിഗത തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചും ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും തൊഴില്‍ നല്‍കിയും സംസ്ഥാനതലത്തില്‍ തിരുവനന്തപുരം ഒന്നാമത്. മാര്‍ച്ച് 28 വരെ 73.08 ലക്ഷം തൊഴില്‍ദിനങ്ങള്‍ ജില്ലയില്‍…

ശാർക്കര-മഞ്ചാടിമൂട് ബൈപ്പാസ് റോഡ് നാടിനു സമർപ്പിച്ചു ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന് അഞ്ചു കോടി രൂപയുടെ അനുമതി സംസ്ഥാനത്ത് 82,601 കോടിയുടെ പൊതുമരാമത്ത് നിർമാണപ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരൻ. ഏഴു കോടി…

aNqhI വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം വിലയിരുത്താന്‍ സര്‍വേ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ക്ലബുകള്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി.  130 സ്‌കൂളുകളില്‍ നിലവില്‍ ലഹരി…

സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി നടത്തുന്ന സാക്ഷരതാ പദ്ധതിയായ ചങ്ങാതിയുടെ പ്രചരണത്തിന്റെ ഭാഗമായി ജില്ലാ സാക്ഷരതാമിഷന്‍ കഴക്കൂട്ടത്ത് ബൈക്ക് റാലി സംഘടിപ്പിച്ചു.  ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ ഉദ്ഘാടനം…

- തീരഗ്രാമങ്ങളെ ആറു സോണുകളായി തിരിച്ച് സോണല്‍ മത്സരവും      ജില്ലാതല മത്സരവും - ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി    ഫുട്‌ബോള്‍, ബീച്ച് വോളിബോള്‍ ബാഡ്മിന്റണ്‍ മത്സരം തിരുവനന്തപുരം ജില്ലയിലെ തീരദേശപ്രദേശങ്ങളിലെ യുവജനങ്ങളില്‍ കായിക മത്സരാഭിമുഖ്യം വളര്‍ത്തുന്നതിനായി…

- പഞ്ചായത്തുകള്‍ക്ക് 11 ലക്ഷം - നഗരസഭകള്‍ക്ക് 16.50 ലക്ഷം - കോര്‍പറേഷനുകള്‍ക്ക് 22 ലക്ഷം കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിന് തനത്/പ്ലാന്‍ ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്…

തിരുവനന്തപുരം ജില്ലയിലെ തീരദേശപ്രദേശങ്ങളിലെ യുവജനങ്ങളിൽ കായിക മത്സരാഭിമുഖ്യം വളർത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ തീരദേശ സ്‌പോർട്‌സ് ലീഗ് സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി പറഞ്ഞു. 18 വയസുവരെയുള്ള ആൺകുട്ടികൾക്കായി ഫുട്‌ബോൾ, ബീച്ച്…

ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതുക്കിയ റേഷന്‍കാര്‍ഡിന്റെ വിതരണം മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കണം. ഇതുവരെ റേഷന്‍കാര്‍ഡ് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്ന് കൈപ്പറ്റാത്തവര്‍ 31 ന് മുമ്പ് കാര്‍ഡ് കൈപ്പറ്റണം. 31…

- 3398 കിലോമീറ്റര്‍ നീളത്തില്‍ തോടുകള്‍ നവീകരിച്ചു - 1859 കുളങ്ങള്‍ നിര്‍മിച്ചു; 432 എണ്ണം നവീകരിച്ചു മഴക്കുഴികള്‍ തീര്‍ത്തും കിണറുകളും കുളങ്ങളും നവീകരിച്ചും മഴക്കൊയ്ത്തിന് തയാറെടുത്ത് ജില്ല. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജലസംരക്ഷണ…