കുടുംബശ്രീയുടെ സാനിറ്റൈസര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. കുടുംബശ്രീ യൂണിറ്റുകള്‍ക്കുളള രണ്ട് ദിവസത്തെ പരിശീലനം പൂര്‍ത്തിയായി. ബത്തേരി തായ് ഗ്രൂപ്പ് സ്ഥാപനവും പാതിരിപ്പാലം ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുമാണ് രണ്ട് ദിവസത്തെ പരിശീലനം നല്‍കിയത്. നിലവില്‍…

കര്‍ണ്ണാടകയിലെ കുടക് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രത്യേകിച്ച് കുടക് ജില്ലയിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കുടകില്‍ ജോലി ചെയ്യുന്നവര്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ അവിടേയ്ക്ക് പോകാന്‍ പാടുള്ളതല്ല.…

കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിന് നിര്‍ദ്ദേശം. ഔദ്യോഗിക കാര്യങ്ങള്‍ക്ക് അത്യാവശ്യ സന്ദര്‍ശകരെ ബന്ധപ്പെട്ട ഓഫീസറുടെ നിര്‍ദ്ദേശാനുസരണം കയറ്റി വിടും. സന്ദര്‍ശകരെ പരിശോധിക്കുന്നതിന് തെര്‍മല്‍ സ്‌കാനര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍…

കൊറോണയുടെ വ്യാപനം തടയുന്നതിനുള്ള പ്രചരണ പരിപാടികള്‍ സംഘടിപ്പി ക്കാന്‍ ചൈല്‍ഡ്‌ലൈന്‍ ജില്ലയില്‍ 16 ബൂത്തുകള്‍ തുറന്നു. ഇവിടങ്ങളില്‍ കൈകഴുകല്‍ ഡമോണ്‍സ്‌ട്രേഷന്‍, സൗജന്യ ടൗവ്വല്‍ വിതരണം, ലഘുലേഖ വിതരണം, പൊതുയാത്രാ വാഹനങ്ങളില്‍ നേരിട്ടുള്ള ബോധവല്‍ക്കരണ സന്ദേശം…

നാഷണല്‍ ഹെല്‍ത്ത് മിഷന്റെ നേതൃത്വത്തില്‍ കൊറോണ ജാഗ്രതാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഫീവര്‍ സെല്ലുകള്‍ സ്ഥാപിച്ചു. കളക്‌ട്രേറ്റ്, ബസ് സ്റ്റാന്റുകള്‍, അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ തെര്‍മല്‍ സ്‌കാനറുകള്‍…

ഗിഫ്റ്റ് എ ബുക്ക് ക്യാമ്പയിന്റെ ഭാഗമായി കേരളിയ കലാ സാഹിത്യ സംഘടനയായ കലയുടെ വയനാട് ജില്ലാ കമ്മിറ്റി അമ്പതോളം പുസ്തകങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് കൈമാറി. സംസ്ഥാന പ്രസിഡന്റ് ഡോ എം.…

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 112 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 509 ആയി. മുപ്പത് പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 24 പേരുടെ പരിശോധന ഫലം നെഗറ്റീവ്…

കര്‍ണ്ണാടകയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലേക്ക് കര്‍ണ്ണാടക അതിര്‍ത്തി വഴി പൗള്‍ട്രിയും അനുബന്ധ ഉല്‍പ്പന്നങ്ങളും കടത്തി കൊണ്ട് വരുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ചെക്ക്‌പോസ്റ്റ് കടന്ന് വരുന്ന വാഹനങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍…

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഊര്‍ജിതമാക്കി. പഞ്ചായത്തിനു കീഴിലുള്ള 17 വാര്‍ഡുകളിലും, സബ് സെന്റര്‍ കേന്ദ്രീകരിച്ചും അഞ്ചംഗ സമിതി രൂപീകരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍,നഴ്‌സ്, അങ്കണവാടി ടീച്ചര്‍മാര്‍, എ.ഡി.എസ്, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ ,…

കൊവിഡ് 19 ജാഗ്രത പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ കുടുംബശ്രീ സംരംഭക യൂണിറ്റായ നന്മ സംരംഭക യൂണിറ്റ് മാസ്‌ക്കുകള്‍ നിര്‍മ്മാണം ആരംഭിച്ചു. പ്രാഥമിക ഘട്ടത്തില്‍ 150 ഓളം മാസ്‌ക്കുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. മാസ്‌ക്കുകള്‍ ആരോഗ്യവകുപ്പിന് വിതരണം…