ജില്ലയിലാദ്യമായി റോഡ് ടാറിങിന് പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്ത് മാതൃകയായി. ഷ്രെഡിങ് യൂണിറ്റിൽ പൊടിച്ച പ്ലാസ്റ്റിക്കാണ് റോഡ് ടാറിങിന് ഉപയോഗപ്പെടുത്തിയത്. ആറാംവാർഡിലെ കൊളഗപ്പാറ സ്‌കൂൾ റോഡാണ് പൊടിച്ച പ്ലാസ്റ്റിക് ഉപയോഗിച്ച് റീടാർ ചെയ്യുന്നത്.…

കുപ്പാടി ഗവ. ഹൈസ്‌കൂളിലെ ഗോത്രവർഗ വിദ്യാർഥികൾക്കായി 'തിങ്കവന്ത്' എന്ന പേരിൽ പഠനയാത്ര സംഘടിപ്പിച്ചു. അൻപതോളം വിദ്യാർഥികൾ പങ്കെടുത്തു. നഗരസഭ ചെയർമാൻ ടി.എൽ. സാബു യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ് റീന, അധ്യാപിക…

സുൽത്താൻ ബത്തേരി നഗരസഭയുടെ നേതൃത്വത്തിൽ 'നാടുണരട്ടെ തോടൊഴുകട്ടെ' എന്ന മുദ്രാവാക്യമുയർത്തി തിരുനെല്ലി തോട് ശുചീകരിച്ചു. നഗരസഭാ ചെയർമാൻ ടി.എൽ. സാബു, ഉപാധ്യക്ഷ ജിഷ ഷാജി എന്നിവർ ചേർന്ന് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി…

മലയാളികളുടെ വ്യക്തിശുചിത്വബോധം പരിസര ശുചിത്വ ശീലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടതുണ്ടെന്നു മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷൻ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പഞ്ചാരക്കൊല്ലിയിൽ സംഘടിപ്പിച്ച ഏകദിന തോട് ശുചീകരണ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

സമഗ്ര ജലപുനരുജ്ജീവനത്തിന് മുൻതൂക്കം നൽകി ഹരിതകേരളം മിഷൻ മൂന്നാം വർഷത്തിലേക്ക്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. സമഗ്ര ശുചിത്വ മാലിന്യസംസ്‌കരണ ഉപാധികൾ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങിലും ഉറപ്പുവരുത്തിയും…

ജില്ലയിൽ പൊതുസ്ഥലത്തെ രണ്ടാമത്തെ മുലയൂട്ടൽ കേന്ദ്രം സുൽത്താൻ ബത്തേരി നഗരസഭാ ബസ്സ്റ്റാൻഡിൽ തുറന്നു. നാഷനൽ ഹെൽത്ത് മിഷൻ സുൽത്താൻ ബത്തേരി നഗരസഭയുമായി ചേർന്നാണ് യാത്രക്കാരായ അമ്മമാർക്ക് സൗകര്യമൊരുക്കിയത്. സുരക്ഷിതമായി മുലയൂട്ടാനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. മുലപ്പാലിന്റെ…

സാഹസിക വിനോദസഞ്ചാരം പ്രോൽസാഹിപ്പിക്കാൻ സംസ്ഥാനത്ത് 50 കേന്ദ്രങ്ങൾ കണ്ടെത്തിയതായി ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ. മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ അന്താരാഷ്ട്ര മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ്പ് എംടിബി കേരള 2018 സമാപനസമ്മേലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിസൗഹാർദ സാഹസിക…

ഹരിതകേരളം മിഷൻ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കബനി നദി പുനരുജ്ജീനത്തിന്റെ ഭാഗമായി പൊഴുതന ഗ്രാമപഞ്ചായത്തിലെ ആനോത്ത് പാലത്തിന് സമീപമുള്ള അമ്മാറത്തോട് ശുചീകരിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ. ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. പുഴ സംരക്ഷണവും പുഴയുടെ…

ജില്ലയിലെ എക്സൈസ് ചെക്പോസ്റ്റുകളിൽ പരിശോധന കാര്യക്ഷമായതോടെ ലഹരി കടത്ത് സംഘങ്ങൾക്ക് കൂച്ചുവിലങ്ങ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ഈ വർഷം 586 കേസുകൾ രജിസ്റ്റർ ചെയ്തു. മുത്തങ്ങ, തോൽപ്പെട്ടി, ബാവലി ചെക്പോസ്റ്റുകളിലായി കർശന പരിശോധനയാണ് എക്സൈസ് വകുപ്പ്…

എടവക ഗ്രാമപഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഓക്‌സിജൻ കോൺസൻട്രേഷൻ മെഷീൻ നാടിനു സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാവിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പെയിൻ ആൻഡ് പാലിയേറ്റീവ് വോളണ്ടിയേഴ്‌സിന് ഡിപിഎം ഡോ.…