തെക്കേ വയനാട്ടിൽ വന്യജീവി ശല്യം പരിഹരിക്കാൻ 189.04 കോടി വേണ്ടിവരുമെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. രഞ്ജിത്ത്കുമാർ. ജില്ലാ വികസന സമിതിക്കു സമർപ്പിച്ച പദ്ധതിരേഖയിലാണ് ആവശ്യം ഉന്നഴിച്ചത്. ജില്ലാ ഭരണകൂടം നിർദേശിച്ചതനുസരിച്ചു…
സുൽത്താൻ ബത്തേരി നഗരസഭയിലെ ഭക്ഷണശാലകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. പഴകിയ ചോറ്, മീൻകറി, ചപ്പാത്തി, പൊറോട്ട, 15 കിലോ ബീഫ് ഫ്രൈ, മീൻ പൊരിച്ചത്, പഴകിയ എണ്ണ,…
ആത്മഹത്യാ പ്രവണതകളിൽ നിന്നും ലഹരിയിൽ നിന്നും ആദിവാസി ഊരുകളെ കൈപിടിച്ചുയർത്തി ആത്മവിശ്വാസം പകരാൻ മാനസികാരോഗ്യ പദ്ധതി തയ്യാറായി. ട്രൈബൽ മെന്റൽ ഹെൽത്ത് പ്രൊജക്ട് - വയനാട് എന്ന പേരിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. കോഴിക്കോട് ആസ്ഥാനമായി…
ആദിവാസി ഊരുകളിൽ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനായി ആരംഭിച്ച ട്രൈബൽ മെന്റൽ ഹെൽത്ത് പ്രൊജക്ട് - വയനാട് പദ്ധതിയുടെ ഭാഗമായി ട്രൈബൽ പ്രൊമോട്ടർമാർക്കായി ഏകദിന പരിശീലനം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.…
നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണാർത്ഥം പുതുവത്സരദിനത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ വയനാട്ടിൽ നിന്നും 30,000 വനിതകൾ അണിനിരക്കും. കോഴിക്കോട് ജില്ലയിലെ അഴിയൂർ മുതൽ രാമനാട്ടുകര വരെ നീളുന്ന മതിലിലാണ് ജില്ലയിൽ…
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2019-20 വർഷത്തെ വികസന സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ…
സംരംഭകത്വ വികസനത്തിന് പ്രോത്സാഹനം നൽകാൻ പ്രചാരണവുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്വയംതൊഴിൽ വിഭാഗം. തൊഴിൽ റിക്രൂട്ട്‌മെന്റ് എന്ന സംവിധാനത്തിലുപരിയായ വിവിധ സംരംഭങ്ങളിലൂടെ സാമ്പത്തിക ഭദ്രതയും സ്ഥിരം തൊഴിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിലെ…
സംസ്ഥാന സാക്ഷരതാ മിഷൻ ഏഴാംതരം തുല്യതാപരീക്ഷ ജില്ലയിൽ 232 പഠിതാക്കൾ എഴുതി. 134 പുരുഷൻമാരും 98 സ്ത്രീകളുമുൾപ്പെടെയാണിത്. 64 പട്ടിക വർഗ്ഗക്കാരും 11 പട്ടിക ജാതിക്കാരും 20 ഭിന്നശേഷിക്കാരും നിലവിൽ പഠിതാക്കളായുണ്ട്. 60 വയസ്സുള്ള…
ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവം ഹയർസെക്കൻഡറി വിഭാഗത്തിൽ മൂലങ്കാവ് ജിഎച്ച്എസ്എസിന് മികച്ച നേട്ടം. പങ്കെടുത്ത എല്ലാ ഇനങ്ങളിലും വിദ്യാർഥികൾ എ ഗ്രേഡ് നേടി. ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി, നാടോടിനൃത്തം, നങ്ങ്യാർക്കൂത്ത് ഇനങ്ങളിൽ…
പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കാൻ സർഗവിദ്യാലയം പദ്ധതിയുമായി സർക്കാർ. നൂതന ആശയങ്ങൾ ഏറ്റെടുത്ത് നടപ്പാക്കാനും വിദ്യാലയങ്ങളെ പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടാണ് സർഗവിദ്യാലയം പദ്ധതി. സമഗ്രശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. നൂതന പ്രവർത്തനങ്ങൾ കണ്ടെത്താനും…