സുൽത്താൻ ബത്തേരി നഗരസഭ 2019-20 വർഷത്തെ വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. 19.50 കോടി രൂപ വകയിരുത്തിയാണ് വാർഷിക പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പശ്ചാത്തല മേഖലയിൽ അഞ്ചു കോടി,…
പൊതു, സ്വകാര്യയിടങ്ങളിൽ പീഡനത്തിനിരയാക്കപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നീതി തേടി ഇനി പലവാതിലുകൾ കയറിയിറങ്ങേണ്ട. നീതിക്കായി സഖി വൺ സ്റ്റോപ്പ് കേന്ദ്രത്തെ ആശ്രയിക്കാം. ശാരീരികവും മാനസികവും ലൈംഗികവുമായി അതിക്രമങ്ങൾ നേരിടുന്നവർക്ക് പിന്തുണയും പരിഹാരവും നൽകുകയെന്ന ലക്ഷ്യത്തോടെ…
അയൽക്കൂട്ട അംഗങ്ങളുടെ സമഗ്രമായ ബോധവത്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കുടുംബശ്രീ സ്‌കൂളിൽ ഈ വർഷം വിപുലമായ പങ്കാളിത്തം. കഴിഞ്ഞവർഷം തുടങ്ങിയ കുടുംബശ്രീ സ്‌കൂളിന്റെ രണ്ടാം ഘട്ടത്തിൽ പുത്തൻ പഠിതാക്കളായി എണ്ണായിരത്തിലധികം അംഗങ്ങളുണ്ട്. ആറുവിഷയങ്ങൾ ആറാഴ്ചകളിലായി രണ്ടു…
നെന്മേനി ഗ്രാമപഞ്ചായത്തിലെ 15ാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനു മുന്നോടിയായി കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലാ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. ജയപ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അപേക്ഷകളും ആക്ഷേപങ്ങളും…
മഹാപ്രളയത്തെ അതിജീവിച്ച വയനാടൻ ജനതയുടെ ആത്മവീര്യം മസൂറിയിലെ ഐഎഎസ് അക്കാദമിയിലും ചർച്ചയാവും. ഡിസാസ്റ്റർ മാനേജ്‌മെന്റ് വിഷയത്തിൽ രാജ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് വയനാടിന്റെ പ്രളയകാല അനുഭവങ്ങളും ജില്ലാഭരണകൂടത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളും പങ്കുവയ്ക്കാൻ അവസരം…
പ്രളയത്തിനുശേഷം പാടശേഖരങ്ങളിൽ അവശേഷിച്ച നെൽക്കതിരുകൾ കൊയ്‌തെടുക്കാൻ യന്ത്രങ്ങളുമായി കർഷകർ. തൊഴിലാളികളെ കിട്ടാത്തതും ഉയർന്ന കൂലിയുമാണ് കൊയ്ത്തുമെതിയന്ത്രങ്ങളെ ആശ്രയിക്കാൻ കർഷകരെ പ്രേരിപ്പിച്ചത്. ആധുനിക സംവിധാനങ്ങളുള്ള കമ്പയിൻഡ് ഹാർവെസ്റ്റർ ഉപയോഗിച്ചാണ് കൊയ്ത്തും മെതിയും. ഒന്നോ അതിലധികമോ ഏക്കർ…
അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് പൂതാടി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഷോപ്പിങ് കോംപ്ലക്സ് കം ബസ്സ്റ്റാൻഡ് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ഷോപ്പിങ് കോംപ്ലക്സ് കം ബസ്സ്റ്റാൻഡ് കൂടുതൽ തൊഴിലവസരങ്ങൾ കൊണ്ടുവരട്ടെയെന്ന്…
പുൽപ്പള്ളി, പൂതാടി ഗ്രാമപഞ്ചായത്തുകളിലെ ജലനിധി കുടിവെള്ള പദ്ധതികൾ വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ നാടിനു സമർപ്പിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ എട്ട് കുടിവെള്ള പദ്ധതികളും പൂതാടി ഗ്രാമപഞ്ചായത്തിലെ അതിരാറ്റുകുന്ന് 'ബൾക്ക് വാട്ടർ സപ്ലൈ സ്‌കീം'…
വയനാട് വാര്യാട് വ്യവസായ പാർക്കിൽ നൂറ് ഏക്കർ കണ്ടെത്തി കാപ്പികൃഷി നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. പ്രത്യേക കാർബൺ ന്യൂട്രൽ മേഖലയൊരുക്കി കാപ്പികൃഷിയെ ബ്രാൻഡിംഗ് നടത്താനും കിൻഫ്രയെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.…
മാനന്തവാടി വള്ളിയൂർക്കാവിലെ ഫയർ റസ്‌ക്യൂ സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മഴക്കാലത്ത് സ്ഥിരമായി ഫയർസ്റ്റേഷൻ വെള്ളത്തിൽ മുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിനാൽ പുതിയ കെട്ടിടം നിർമിക്കുന്നതിനായി നടപടികൾ സ്വീകരിച്ചുവരുന്നതായി…