തൊഴിൽ ദായക പദ്ധതിയായ പി.എം.ഇ.ജി.പി. പദ്ധതിയുടെ പ്രചരണാർഥം എകദിന ബോധവൽക്കരണ ക്യാമ്പ് നടത്തും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും ഖാദി ഗ്രാമ വ്യവസായ കമ്മീഷനും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.…

വയനാട് ജില്ലയിൽ വിവിധ സർക്കാർ ഓഫീസുകളിൽ നിന്നും ഉപയോഗശൂന്യമായ മൂന്നു ടൺ ഇലക്‌ട്രോണിക് മാലിന്യങ്ങൾ നീക്കം ചെയ്തു. ജില്ലാ ശുചിത്വമിഷന്റെ നേത്യത്വത്തിൽ ക്ലീൻ കേരള കമ്പനിയാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്. വിവിധ ഓഫീസുകളിലായി കെട്ടികിടക്കുന്ന ഉപയോഗശൂന്യമായ…

ആരോഗ്യമേഖലയിലെ വിവിധ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ അവലോകനം ചെയ്തു. നൂൽപ്പുഴ മാതൃകയിൽ മറ്റു ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ ആശുപത്രികൾ കൂടി ഉന്നത നിലവാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമമുണ്ടാവണമെന്നു കളക്ടർ നിർദേശിച്ചു. ആദിവാസി…

വയനാട്: തമിഴ്‌നാട്ടിൽ നാശം വിതച്ച ഗജ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലായവരെ സഹായിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ കൈത്താങ്ങ്. ഒരു ലോഡ് ആവശ്യ വസ്തുകൾ ദുരിതബാധിത പ്രദേശമായ തഞ്ചാവൂർ ജില്ലയിലെ പട്ടുക്കോട്ടയിലേക്ക് അയച്ചു. ജില്ലാകളക്ടർ എ.ആർ. അജയകുമാർ…

പനമരം ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച 16 വീടുകളുടെ സമർപ്പണം 25ന് വയനാട്: പനമരം ഗ്രാമപഞ്ചായത്തിൽ 16 കുടുംബങ്ങൾക്ക് തണലൊരുക്കി വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന തണൽ സന്നദ്ധ സംഘടന. പ്രളയബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായാണ് പനമരം പഞ്ചായത്തിലെ പാലുകുന്നിൽ…

 വയനാട്: പേര്യ-ആലാറ്റിൽ-പാമ്പാള റോഡിൽ പുതുതായി നിർമ്മിച്ച പനന്തറ പാലം നവംബർ 23ന് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് പനന്തറ പാലം പരിസരത്ത് നടക്കുന്ന പരിപാടിയിൽ ഒ.ആർ. കേളു…

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ 'തമസോ മാ ജ്യോതിർഗമയ - ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ' നവോത്ഥാന ചരിത്രങ്ങളടങ്ങിയ പുസ്തകം ശ്രദ്ധ നേടുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പുസ്തകം…

നവീകരണം പൂർത്തിയായ കൽപ്പറ്റ റസ്റ്റ് ഹൗസ് ഉദ്ഘാടനത്തിനൊരുങ്ങി. നവംബർ 23ന് രാവിലെ 9.30ന് പൊതുമരാമത്ത് - രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം നിർവഹിക്കും. കൽപ്പറ്റ വിജയാ പമ്പിനു സമീപം നടക്കുന്ന പരിപാടിയിൽ…

പ്രളയബാധിത പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മണ്ണൊലിപ്പ് തടയാൻ രാമച്ചം നട്ടുപിടിപ്പിക്കുന്നതിന് സാധ്യതാ പഠനം നടത്തുന്നു. ഇന്ത്യ വെറ്റിവേർ നെറ്റ്‌വർക്കും തമിഴ്‌നാട് ആസ്ഥാനമായ വെറ്റിവേർ സെന്റർ ഓഫ് എക്‌സലൻസും സംയുക്തമായാണ് പഠനം നടത്തുക. ജില്ലാ കളക്ടർ…

പ്രളയക്കാലത്ത് തമിഴ് ജനതയുടെ സ്‌നേഹവും കരുതലും ഏറെ അനുഭവിച്ചവരാണ് കേരള സമൂഹം. രാപ്പകലില്ലാതെ ദുരിതാശ്വാസ വസ്തുക്കളുമായി തമിഴ് സഹോദരങ്ങൾ കിലോ മീറ്ററുകൾ താണ്ടി വയനാട് അടക്കമുള്ള പ്രളയബാധിത പ്രദേശങ്ങളിലെത്തി. ഇന്നവർ ഗജ ചുഴലിക്കാറ്റ് തീർത്ത…