വയനാട് ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ പാപ്ലശ്ശേരി ഉദയ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും. ജില്ലാ വോളിബോൾ അസ്സോസിയേഷനിൽ രജിസ്റ്റർ ചെയ്ത ടീമുകൾക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ള ടീമുകൾ നവംബർ 27ന് മുമ്പ്…
പട്ടികവർഗ സുസ്ഥിര വികസന പദ്ധതികളുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നങ്കആട്ട 2018 ഗോത്രമേള സംഘടിപ്പിക്കും. നവംബർ 25, 26 തീയതികളിൽ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി ടൗൺഹാളിലാണ് ഗോത്രമേള നടക്കുക. ആദിവാസി മേഖലയിലെ…
സുൽത്താൻ ബത്തേരി ഓടപ്പള്ളം ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ഇംഗ്ലീഷ് പഠിക്കുകയാണ്, യൂറോപ്പിലെ കൂട്ടുകാർക്കൊപ്പം. സ്‌കൂളിൽ തുടങ്ങിയ സ്മാർട്ട് ഇംഗ്ലീഷ് ലാബ് പ്രവർത്തനങ്ങളോടനുബന്ധിച്ച് ആവിഷ്‌കരിച്ച പ്രത്യേക പദ്ധതി വഴി സ്‌പെയിൻ, പോളണ്ട്, റഷ്യ എന്നി രാജ്യങ്ങളിലെ…
പ്രളയബാധിത പ്രദേശങ്ങളിൽ രാമച്ചം നട്ടുപിടിപ്പിച്ച് ജൈവ പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി ഡിസംബർ പതിനഞ്ചിനകം ജില്ലാതല കർമസമിതി രൂപീകരിക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനം. പൊഴുതന, വൈത്തിരി, തവിഞ്ഞാൽ, പനമരം, തിരുനെല്ലി…
പ്രളയത്തിൽ നശിച്ച വീടുകൾ പുനർനിർമ്മിക്കാൻ സർക്കാർ അനുവദിച്ച തുകയുടെ വിതരണം ഡിസംബർ പതിനഞ്ചിനകം പൂർത്തിയാക്കും. ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിൽ 866 വീടുകൾ പ്രളയത്തിൽ പൂർണമായി…
വയനാട് ജില്ലയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് പൊതുമരാമത്ത് വകുപ്പ് രണ്ടരവർഷത്തിനകം ആയിരം കോടി രൂപകൂടി അനുവദിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കിഫ്ബിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കൽപ്പറ്റ- വാരാമ്പറ്റ, മേപ്പാടി-ചൂരൽമല, കണിയാമ്പറ്റ-മീനങ്ങാടി റോഡുകളുടെയും…
വയനാട്: പനന്തറ പാലം പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നാടിനു സമർപ്പിച്ചു. വൈകിട്ട് നാലിന് മാനന്തവാടി പേരിയ പനന്തറ പാലത്തിലെത്തിയ മന്ത്രി നാട മുറിച്ച് പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുടങ്ങിക്കിടക്കുന്ന വികസന പ്രവൃത്തികളടക്കം…
മാനന്തവാടി - കൈതക്കൽ റോഡ് പുനരുദ്ധാരണ പ്രവൃത്തി പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കൊയിലേരിയിൽ നടന്ന ചടങ്ങിൽ ഒ.ആർ. കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 2016-17 സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച…
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വയനാടിനെ സമ്പൂർണ വിശപ്പുരഹിത ജില്ലയായി പ്രഖ്യാപിക്കുന്നതുമായി ഭാഗമായി താലൂക്കുതല യോഗങ്ങൾ നവംബർ 26 മുതൽ ചേരും. ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ…
കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ആരോഗ്യ വകുപ്പുമായി ചേർന്ന് ജില്ലയിൽ എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ഡിസംബർ ഒന്നിന് മാനന്തവാടി ടൗൺ ഹാളിൽ നടക്കും. രാവിലെ 9.30ന് മാനന്തവാടി കെ.എസ്.ആർ.ടി.സി. ഗ്യാരേജ്…