വയനാട്: മാറുന്ന ലോകത്തിനു മുന്നേ മാറ്റം ഉൾക്കൊട്ട് സഞ്ചരിക്കുകയാണ് ജില്ലാ കുടുംബശ്രീ മിഷൻ. സ്വയംതൊഴിലിനു സാധ്യതകൾ കണ്ടെത്തി സ്ത്രീശാക്തികരണത്തിനു ശാസ്ത്രീയവഴികൾ തുറന്നിടുകയാണ് കുടുംബശ്രീ മിഷൻ. കുടുംബശ്രീ അംഗങ്ങളെ കാറ്ററിംഗ് മേഖലയിലെ സ്വയംസംരഭകരാക്കുക എന്ന ലക്ഷ്യത്തോടെ…
വയനാട്: ഭാവിവോട്ടർമാർക്ക് അവബോധം നൽകാൻ ജില്ലയിലെ 55 സ്‌കൂളുകളിൽ തിരഞ്ഞെടുപ്പ് സാക്ഷരത ക്ലബുകൾ ഒരുങ്ങി. ആദ്യഘട്ടത്തിൽ ഒൻപതു മുതൽ പ്ലസ്ടു ക്ലാസു വരെയുള്ള വിദ്യാർത്ഥികൾക്കാണ് തിരഞ്ഞെടുപ്പ് പ്രക്രീയയെ കുറിച്ചും വോട്ടവകാശത്തിന്റെ പ്രധാന്യത്തെ കുറിച്ചും സാക്ഷരത…
വയനാട്: വിമുക്തി മിഷന്റെ ഭാഗമായി ജില്ലയിൽ ലഹരിമോചന ചികിത്സാ കേന്ദ്രം സ്ഥാപിക്കാൻ സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രി മുമ്പ് പ്രവർത്തിച്ചിരുന്ന പഴയകെട്ടിടത്തിന്റെ രണ്ടു ബ്ലോക്കുകൾ നവീകരിച്ച് സജ്ജികരണങ്ങൾ ഒരുക്കാനാണ്…
വയനാട്: പ്രകൃതിക്ഷോഭത്തെ തുടർന്നുണ്ടായ കൃഷിനാശത്തിനു നഷ്ടപരിഹാരമായി കൃഷിവകുപ്പ് 15,41,31,471 രൂപ കർഷകർക്കു നൽകി. വിളനാശത്തിനു നഷ്ടപരിഹാരം ആവശ്യപ്പെട്ട് 19,873 അപേക്ഷകളാണ് ജില്ലയിലെ കൃഷി ഓഫീസുകളിൽ ലഭിച്ചത്. ഇതിൽ 18,364 എണ്ണം തീർപ്പാക്കി 13,802 കർഷകർക്കാണ്…
വയനാട്: കുട്ടികൾക്കായി വിവിധ പദ്ധതികളൊരുക്കി ജില്ലാ കുടുംബശ്രീ മിഷൻ. 2018-19 വർഷത്തിൽ ഇതളുകൾ എന്ന പേരിൽ ജില്ലയിൽ വൈവിദ്ധ്യമാർന്ന പരിപാടികളാണ് കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കുന്നത്. ബാലസഭ കുട്ടികളുടെ കലാശേഷി വികസനത്തിന് അവസരമൊരുക്കുന്നതിനായി കബനി…
വയനാട്: എടവക ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം വികസന സെമിനാർ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ അദ്ധ്യക്ഷത വഹിച്ചു. 2019-20 വർഷത്തെ…
കുടുംബശ്രീ വയനാട് ജില്ലാ മിഷൻ പ്രതിഭാധനരായ കുട്ടികളെ കണ്ടെത്തി പഠന ഗവേഷണ പ്രവർത്തനങ്ങൾക്ക് അവസരവും പ്രോത്സാഹനവും നൽകുന്നതിനായി 'ഗലീലിയോ പ്രോഗ്രാം' സംഘടിപ്പിച്ചു. ഐ.എസ്.ആർ.ഒ. മുൻ ശാസ്ത്രജ്ഞൻ പി.എം. സിദ്ധാർത്ഥൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ ക്ലാസുകൾ,…
കുടുംബശ്രീ വയനാട് ജില്ലാ മിഷൻ നവംബർ 26 മുതൽ 28 വരെ കൽപ്പറ്റ വിജയ പമ്പ് പരിസരത്ത് 'താളും തകരയും' എന്ന പേരിൽ ഭക്ഷ്യമേള നടത്തും. പാരമ്പര്യ ഭക്ഷണങ്ങളുടെ ഗുണവും രുചിയും പൊതു സമൂഹത്തിന്…
സുൽത്താൻ ബത്തേരി നഗരസഭയിൽ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ മാസച്ചന്ത ആരംഭിച്ചു. സുൽത്താൻ ബത്തേരി നഗരസഭ, നൂൽപ്പുഴ, നെൻമേനി, അമ്പലവയൽ, മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിന്റെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നഗരസഭ ഹാളിനു സമീപം ചന്ത പ്രവർത്തിക്കുന്നത്.…
ജില്ലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ വനംവകുപ്പ് 574.76 കോടിയുടെ പദ്ധതി തയ്യാറാക്കി. സൗത്ത്, നോർത്ത് വയനാട് വനം ഡിവിഷനുകൾ 362.06 കോടിയുടെയും വയനാട് വന്യജീവി സങ്കേതത്തിൽ 212.7 കോടിയുടെയും സമഗ്ര പദ്ധതിയാണ് തയ്യാറാക്കിയത്. പദ്ധതിയുടെ…