വിധവകളും അഗതികളുമായ സ്ത്രീകളുടെ ഉന്നമനത്തിനായി ജില്ലയിൽ വിധവാസെൽ രൂപീകരിച്ചു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ആക്ഷൻപ്ലാനും കോമൺ വർക്കിംഗ്പ്ലാനും നടപ്പാക്കാനാണ് തീരുമാനം. ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. കൂടാതെ ബ്ലോക്കുതലത്തിൽ സ്‌ക്വാഡുകൾ…

ജില്ലയിൽ ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ കെ.എം. ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ സംയുക്ത വാഹന പരിശോധനയിൽ 1,99,400 രൂപ പിഴയിടാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 368 വാഹനങ്ങൾ നിയമം ലംഘിച്ചതായി കണ്ടെത്തി.…

പ്രളയാനന്തര കാർഷിക, മൃഗപരിപാലന മേഖലയുടെ സംരക്ഷണം ചർച്ചചെയ്യാൻ അവലോകനയോഗം ചേർന്നു. ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷി, മൃഗപരിപാലന വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. അടുത്ത ഒരു വർഷത്തിനുള്ളിൽ ജില്ലയിലെ കാർഷിക…

സായുധസേന പതാകദിനാചരണം ഡിസംബർ ഏഴിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. രാവിലെ 11ന് ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്യും. സ്‌കോളർഷിപ്പ് വിതരണം വിദ്യാഭ്യാസ…

ഭക്ഷണത്തിന്റെ പുതുമായാർന്ന രുചിക്കൂട്ടുകൾ സമ്മാനിക്കുന്ന കുടുംബശ്രീ ഭക്ഷ്യമേളയിൽ വൻ ജനപങ്കാളിത്തം. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ വിജയാ പമ്പ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ഭക്ഷ്യമേള. 'താളും തകരയും' എന്നു പേരിട്ടിരിക്കുന്ന മേളയുടെ…

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ എട്ടിനു രാവിലെ 10ന് കൽപ്പറ്റ എസ്ഡിഎം എൽ.പി സ്‌കൂളിൽ ജില്ലാതല ദേശീയ ബാലചിത്രരചനാ മൽസരം നടത്തും. വിദ്യാർത്ഥികൾക്കായി വയസ്സടിസ്ഥാനത്തിൽ നാലു വിഭാഗങ്ങളിലും ഭിന്നശേഷി വിഭാഗത്തിനും പ്രത്യേകം മൽസരങ്ങളുണ്ടാവും.…

ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ എങ്ങനെ സുസ്ഥിര വികസനത്തിന് ഉപയോഗിക്കാം എന്ന വിഷയത്തിൽ പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകനും സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ റീജ്യനൽ ഡയറക്ടറുമായ ഡോ.…

വയനാട്ടിലെ മുഴുവൻ സ്‌കൂളുകളിലെയും കുട്ടികളുടെ വ്യക്തിശുചിത്വത്തിന് പദ്ധതികളുമായി ജൂനിയർ റെഡ്‌ക്രോസ്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിൽ നഖംവെട്ടി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ജൂനിയർ റെഡ്‌ക്രോസ് ജില്ലാ കോ-ഓഡിനേറ്റർ എം.എം.…

അന്താരാഷ്ട്ര താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായി പതിനഞ്ചാമത് രാജ്യാന്തര മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് (എം.ടി.ബി. അഞ്ചാം എഡിഷൻ) ഇത്തവണയും വയനാടൻ മലമുകളിലേക്ക്. കാഴ്ചഭംഗി കൊണ്ടും സൈക്ലിംഗിന് അനുയോജ്യമായ പാതകൾ കൊണ്ടും സമ്പന്നമായ മാനന്തവാടി പഞ്ചാരക്കൊല്ലിയിലെ…

വയനാട്: വിവിധ ലഹരി വസ്തുകളുടെ ഉപയോഗം തടയാൻ നടപടി ശക്തമാക്കി എക്‌സൈസ് വകുപ്പ്. ക്രിസ്മസും പുതുവത്സരാഘോഷവും അടുത്തെത്തിയ സാഹചര്യത്തിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്താനാണ് തീരുമാനം. ഇതിനായി വിവിധ വകുപ്പുകളുടെയും അതിർത്തികളിൽ അയൽസംസ്ഥാനങ്ങളിലെ എക്‌സൈസ് വകുപ്പിന്റെയും…