കെൽട്രോണിൽ ഡിപ്ലോമ കോഴ്‌സുകളായ ലോജിസ്‌റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്‌നോളജി, പി.ജി.ഡി.സി.എ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ…

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 വർഷം ബി.എസ്.സി. നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ച് www.lbscentre.kerala.gov.inൽ   പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ വെബ്‌സൈറ്റിൽക്കൂടി കോളജ്/കോഴ്‌സ് ഓപ്ഷനുകൾ ജൂലൈ 28 ന് 5 മണിക്കകം വരെ സമർപ്പിക്കണം. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച…

ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് ഡിഗ്രിതല മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. പരിശീലന…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരത്തെ ട്രെയിനിങ് ഡിവിഷനിൽ നടത്തുന്ന സർക്കാർ അംഗീകാരമുള്ള ഒരു വർഷ സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ്‌ പ്രിന്റിംഗ് ടെക്നോളജി കോഴ്സിലേക്ക്…

കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് വിദ്യാർഥികളെ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഈ വർഷം എൻജിനീയറിംഗ്/സയൻസ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്ക് ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിക്കുന്നു.  കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിലും ഫ്രീ…

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ ഒരു വർഷത്തെ കെജിടിഇ പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം.…

തിരുവനന്തപുരം ജില്ലയിലെ ലാറ്ററൽ എൻട്രി അഡ്മിഷൻ താഴെ പറയുന്ന സമയക്രമത്തിനനുസരിച്ച് ജൂലൈ 26 ന് രാവിലെ ഒമ്പത് മുതൽ സെൻട്രൽ പോളിടെക്നിക് കോളജിൽ നടത്തുന്നു. ഐ.ടി.ഐ ക്യാൻഡിഡേറ്റ്സ് രാവിലെ 9 മണി മുതൽ സ്റ്റേറ്റ്…

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് www.admission.dge.kerala.gov.in എന്ന അഡ്മിഷൻ വെബ് സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജിൽ ജൂലൈ 24 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. Second…

സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ 2023 വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ നൽകേണ്ട സമയം ജൂലൈ 25വരെ നീട്ടി. അപേക്ഷകർ ജൂലൈ 26 നകം തൊട്ടടുത്തുള്ള സർക്കാർ ഐടിഐകളിൽ അപേക്ഷാ വെരിഫിക്കേഷൻ പൂർത്തിയാക്കിയിരിക്കണം.  https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ് സൈറ്റിൽ ഉളള ലിങ്ക്…

യു.പി.എസ്.സി നടത്തുന്ന സിവിൽ സർവീസ് മെയിൻസ് പരീക്ഷയുടെ ഓപ്ഷണൽ വിഷയങ്ങൾക്കുള്ള ക്ലാസുകളുടെ രജിസ്ട്രേഷൻ തുടങ്ങി. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ജിയോഗ്രഫി, സോഷ്യോളജി, മലയാളം, പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിലാണ് പരിശീലനം. ക്ലാസുകൾ ഓഗസ്റ്റ് ഒന്നിന്…