കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഫിസിക്സ് (സീനിയർ) തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർ/ ശ്രവണ പരിമിതർ/ ലോക്കോമോട്ടോർ ഡിസബിലിറ്റി/ ഇന്റലെക്ച്വൽ ഡിസബിലിറ്റി സംവരണം…

സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (സർജറി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി 18-41 വയസ്. യോഗ്യത വെറ്ററിനറി സയൻസ് (സർജറി)ൽ ബിരുദാനന്തര ബിരുദവും, കേരള സ്റ്റേറ്റ്…

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്കുവേണ്ടി ഫെബ്രുവരി 25ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. താൽപര്യമുള്ള…

കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ സീനിയർ റെസിഡന്റ് (അനസ്തേഷ്യോളജി) തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കായി ഫെബ്രുവരി 20ന് രാവിലെ 11ന് വാക് ഇൻ ഇന്റർവ്യു നടത്തും. പ്രസ്തുത വിഭാഗത്തിലെ പി.ജി, ടി.സി.എം.സി. രജിസ്ട്രേഷൻ…

ഇടുക്കിയിലും എറണാകുളത്തുമുള്ള ജില്ലാ ഖേലോ ഇന്ത്യ സെന്ററുകളിലെ ട്രെയിനർ/മെന്റർ തസ്തിതകയിലെ താത്കാലിക ഒഴിവുകളിലേക്ക് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മാനദണ്ഡങ്ങൾ പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള മുൻ അത്ലറ്റിക് ചാമ്പ്യൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫുട്ബോൾ…

കഴക്കൂട്ടം ഗവൺമെന്റ് വനിത ഐ.ടി.ഐയിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിൽ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 6ന് യോഗ്യത തെളിയിക്കുന്ന അസൽ…

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിൽ മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ ഒഴിവുണ്ട്. അപേക്ഷകർ ഹയർസെക്കൻഡറി പരീക്ഷ പാസായിരിക്കണം. എം.എസ്. ഓഫീസ്/ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 40 വയസ്.…

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ വിവിധ സ്ഥാപനങ്ങളിലേക്ക് ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലായുള്ള ഈ അവസരങ്ങളിലേക്ക് ഫെബ്രുവരി 20 ന് വൈകിട്ട് 5 ന് മുമ്പ്…

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും കേരള നോളജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ അട്ടപ്പാടിയിൽ ഫെബ്രുവരി 17, 18 തീയതികളിൽ പ്രത്യേക തൊഴിൽമേള സംഘടിപ്പിക്കും. പട്ടികവർഗ വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക്…

തിരുവനന്തപുരം ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനിയറിങ് കോളേജിൽ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക (അസിസ്റ്റന്റ് പ്രൊഫസറുടെ) നിയമനത്തിന് ഫെബ്രുവരി 19ന് അഭിമുഖം നടത്തും. ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ബി.ഇ/ബി.ടെക്ക്, എം.ഇ/ എം.ടെക്കിൽ ഫസ്റ്റ്…