കേരള സര്ക്കാരിന്റെ 2016 ലെ സ്വദേശാഭിമാനി കേസരി മാധ്യമ പുരസ്ക്കാരത്തിന് ദേശാഭിമാനി മുന് ജനറല് എഡിറ്റര് കെ. മോഹനനെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന, സംസ്ഥാന സര്ക്കാരിന്റെ അത്യുന്നത…
യുവജനങ്ങളെ വഴിതെറ്റിക്കുന്ന ശക്തികൾക്കെതിരെ അവബോധമുണ്ടാക്കണമെന്ന് ഗവർണർ പി. സദാശിവം അഭിപ്രായപ്പെട്ടു. നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നോർത്ത് ഈസ്റ്റ് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതയുടെ ശക്തിയും…
ശബരിമല തീര്ത്ഥാടനത്തിന് സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും എത്തുന്ന ഭക്തജനങ്ങള്ക്ക് വിശ്രമിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുളള ഇടത്താവളങ്ങള് നിര്മ്മിക്കുന്നതിന് ദേവസ്വം ബോര്ഡുകളും ഇന്ത്യന് ഓയില് കോര്പ്പറേഷനും തമ്മില് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില് ധാരണാപത്രം ഒപ്പിട്ടു.…
എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്പതിനായിരം മുതൽ മൂന്നു ലക്ഷം രൂപ വരെയുളള കടങ്ങൾ എഴുതിത്തളളുന്നതിന് 7.63 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു. അമ്പതിനായിരം രൂപ വരെയുളള കടങ്ങൾ നേരത്തെ എഴുതിത്തളളിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ…
യുവാക്കളുടെ നവീന ആശയങ്ങള്ക്കു പിന്തുണ നല്കി വിവിധ മേഖലകളില് വികസനം കൊണ്ടുവരുന്നതിനുള്ള പ്രവര്ത്തനങ്ങള്ക്ക് കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന് സ്ട്രാറ്റജിക് കൗണ്സില് (കെ-ഡിസ്ക്) തുടക്കമിടുന്നു. തിരുവനന്തപുരം കനകക്കുന്നില് മാര്ച്ച് 24 നു രാവിലെ പത്തു…
ക്യാന്സറിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കൊച്ചിന് ക്യാന്സര് സെന്ററിനെ മദ്ധ്യകേരളത്തിലെ ഒന്നാമത്തെ ക്യാന്സര് സെന്ററായി ഉയര്ത്തുമെന്നും അതിനായ കിഫ്ബി വഴി തുക അനുവദിച്ചിട്ടുണ്ടെന്നും ആരോഗ്യ സാമൂഹികനീതി വകുപ്പു മന്ത്രി കെ. കെ.ശൈലജ ടീച്ചര് പറഞ്ഞു. ആരോഗ്യ…
* റീടേണ് പ്രവാസി പുനരധിവാസ പദ്ധതിയും സ്റ്റാര്ട്ടപ് വായ്പാ പദ്ധതിയും ഉദ്ഘാടനം ചെയ്തു ജന്മനാട്ടില് തൊഴില് സംരംഭങ്ങള് തുടങ്ങുന്ന പ്രവാസി മലയാളികള്ക്ക് ആശ്വാസകരമായ പദ്ധതികള് സര്ക്കാര് ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്തെ…
കേരള ബ്ലോഗ് എക്സ്പ്രസ്സിന്റെ അഞ്ചാമത് എഡിഷന് തിരുവനന്തപുരത്ത് ഞായറാഴ്ച തുടക്കമായി. ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് മാസ്കറ്റ് ഹോട്ടലില് പരിപാടിയുടെ ഫ്ളാഗ് ഓഫ് നിര്വഹിച്ചു. 'ട്രിപ്പ് ഓഫ് എ ലൈഫ്…
തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല് ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില് ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വില്പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ…
ഇന്ഫര്മേഷന് പബ്ലിക് റിലേഷന്സ് വകുപ്പിന്റെ പ്രിസം പദ്ധതിയിലേക്കുള്ള ഇന്ഫര്മേഷന് അസിസ്റ്റന്റ്, സബ്-എഡിറ്റര് പാനല് രൂപീകരണത്തിനുള്ള സംസ്ഥാനതല റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. www.prd.kerala.gov.in എന്ന വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റില് 'Results' പേജില് റാങ്ക് ലിസ്റ്റ് ലഭ്യമാണ്.