സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സുഗതകുമാരിയുടെ വസതിയിലെത്തി ജന്മദിനാശംസകള്‍ നേര്‍ന്നു. ജന്മദിന സമ്മാനവും പൊന്നാടയും സമ്മാനിച്ചാണ് സ്പീക്കര്‍ മടങ്ങിയത്.

 നബാര്‍ഡ് സംസ്ഥാനതല ക്രെഡിറ്റ് സെമിനാര്‍ സംഘടിപ്പിച്ചു പ്രാഥമിക സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ പ്രോത്‌സാഹനം നല്‍കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഇതിന് നബാര്‍ഡിന്റെയുള്‍പ്പെടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍…

സര്‍ഗാത്മകതയ്‌ക്കെതിരായ ഭീഷണികള്‍ ചെറുത്തു തോല്‍പിക്കാനുള്ള കരുത്ത് കലാകാരന്‍മാര്‍ക്കുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ലളിതകലാ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ സംഘടിപ്പിച്ച അഖി ദേശീയ കലാക്യാമ്പിന്റെ സമാപന സമ്മേളനവും കലാപ്രദര്‍ശനവും ഉദ്ഘാടനം…

വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എസ്.ഡി.പിയ്ക്ക് (കേരള സ്‌റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്) ലോകാരോഗ്യ സംഘടനയുടെ അംഗീകാരം.  ലോകാരോഗ്യസംഘടനയുടെ സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രിയില്‍ നിന്നും കമ്പനി അധികൃതര്‍ ഏറ്റുവാങ്ങി. മന്ത്രിമാരായ എ. സി. മൊയ്തീന്‍, ഡോ. ടി.…

ജന്‍മദിനസമ്മാനമായി ഔദ്യോഗികരേഖ മന്ത്രി കൈമാറി സുഗതകുമാരി ടീച്ചര്‍ക്ക് ജന്‍മദിനസമ്മാനമായി ആറന്‍മുളയിലെ തറവാട്ടുവീട് സംരക്ഷണത്തിനായി പുരാവസ്തു വകുപ്പ് ഏറ്റെടുത്തതിന്റെ വിജ്ഞാപനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കൈമാറി. ശതാഭിഷിക്തയായ ടീച്ചര്‍ക്ക് രാവിലെ ജന്‍മദിന ആശംസകള്‍ നേരാന്‍ വീട്ടിലെത്തിയപ്പോഴാണ്…

ശതാഭിഷിക്തയായ കവി സുഗതകുമാരിയുടെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍  ജന്മദിന ആശംസകളര്‍പ്പിച്ചു. ഇന്നലെയായിരുന്നു സുഗതകുമാരിയുടെ 84ാം പിറന്നാള്‍.  സുഗതകുമാരിയും കുടുംബാംഗങ്ങളും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ച് പിറന്നാള്‍ പായസം നല്‍കി. മുഖ്യമന്ത്രിയോടൊപ്പം കവിയും മുഖ്യമന്ത്രിയുടെ പ്രസ്…

റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സമുചിതമായി ആചരിക്കണമെന്ന് പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പ് സര്‍ക്കുലര്‍ മുഖേന അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും സര്‍വകലാശാല/കോളേജുകള്‍/സ്‌കൂളുകള്‍ എന്നിവിടങ്ങളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും…

സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഹൈടെക് പദ്ധതിയുടെ പൈലറ്റ് പൂര്‍ത്തീകരണവും 45,000…

ഇ-പഞ്ചായത്ത് പരിശീലന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് മാര്‍ച്ച് 31 വരെ ആധാര്‍ എടുക്കാം.  നിലവില്‍ ആധാര്‍ ഇല്ലാത്ത ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ മറ്റു തിരിച്ചറിയല്‍ രേഖകള്‍ മുഖേന ലഭിക്കും.