തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ വിവിധ ബാച്ചുകളിലുള്ള മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ…
ടി.ബി സീല്‍ സ്റ്റാമ്പ് വില്‍പ്പനയോടനുബന്ധിച്ച് സമ്പൂര്‍ണ ക്ഷയരോഗ വിമുക്ത സംസ്ഥാനമാക്കാന്‍ ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ച് ഗവര്‍ണര്‍ പി. സദാശിവം നല്‍കുന്ന സന്ദേശം.
* ടി.ബി സീല്‍ വില്‍പനോദ്ഘാടനം നിര്‍വഹിച്ചു 2020 ഓടെ കേരളത്തെ സമ്പൂര്‍ണ ക്ഷയരോഗവിമുക്തമാക്കാനുള്ള സര്‍ക്കാര്‍ യജ്ഞത്തില്‍ ജനങ്ങളുടെ പങ്കാളിത്തവും സഹകരണവും ഗവര്‍ണര്‍ പി. സദാശിവം അഭ്യര്‍ഥിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും ടൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് കേരളയുടെയും…
കൊച്ചി ഐരാപുരത്ത് ഭർത്താവിനെ തേടിയെത്തിയ ഉത്തർപ്രദേശുകാരിയ ജബീൻ ഷേഖിനും മകനും വനിതാ കമ്മീഷൻ സംരക്ഷണവും നിയമസഹായവും വാഗ്ദാനം ചെയ്തു. ഇന്നലെ രാത്രി കമ്മീഷനംഗം അഡ്വ. ഷിജി ശിവജി ഇവരെ സന്ദർശിച്ചു. ഐരാപുരത്തെ വീടിൻറെ ടെറസിൽ…
സംസ്ഥാനത്തെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ 2013 ഏപ്രില്‍ ഒന്നിനു മുമ്പ് നിയമിക്കപ്പെടുകയും തുടര്‍ന്ന് 2013 ഏപ്രില്‍ ഒന്നിനു ശേഷം മറ്റൊരു വകുപ്പിലോ മറ്റൊരു തസ്തികയിലോ നിയമനം ലഭിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷനില്‍ തുടരാനുള്ള മൊബിലിറ്റി ആനുകൂല്യത്തിന്…
ഫയർ ആന്റ് റെസ്‌ക്യു സർവീസിനെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് ദേവസ്വം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഫയർ ആന്റ് റെസ്‌ക്യു സർവീസ് സംസ്ഥാന സ്‌പോർട്‌സ് മീറ്റും ഡ്യൂട്ടി മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു…
കേരള സര്‍ക്കാരിന്റെയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തിലുളള ഓപ്പറേഷന്‍ ഒളിമ്പ്യ പദ്ധതിയുടെ ബോക്‌സിംഗ് പരിശീലന പരിപാടിക്ക് ഏപ്രിലില്‍ തുടക്കമാവും. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ നാളെ (ജനുവരി 20) രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരം…
ഓഖി ദുരന്തത്തിൽ കാണാതായ യു. പി സ്വദേശികളായ അരവിന്ദ്കുമാർ, ഹൊറിലാൽ എന്നിവരുടെ കുടുംബാംഗങ്ങൾ സഹായം അഭ്യർത്ഥിച്ച് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയെ കണ്ടു. അരവിന്ദ്കുമാറിന്റെ അച്ഛൻ മെയ്‌വാല, ഹൊറിലാലിന്റെ ഭാര്യ ഗംഗോത്രി, സഹോദരൻ അനിൽ…
* സ്വദേശ് ദർശൻ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന തീർഥാടനകേന്ദ്രമായി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് ടൂറിസം, സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.…
വി. പി. ധനഞ്ജയൻ ശാന്താ ധനഞ്ജയൻ ദമ്പതികൾക്ക് പുരസ്‌കാരം വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്‌സവത്തിന് 20ന് തിരിതെളിയുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിശാഗന്ധിയിൽ വൈകിട്ട് 6.15ന് ഗവർണർ…