* ഭരണഘടനാ സാക്ഷരത- ജനകീയ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു ഭരണഘടന സംബന്ധിച്ച ബോധത്തിന്റെ കുറവ് രാജ്യത്തെമ്പാടുമുണ്ടെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ വ്യാപകമാക്കണമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ…

സംസ്ഥാനത്ത് പത്ത് പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ കൂടി ഉടന്‍ ആരംഭിക്കുമെന്ന്   ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കക്കോടി ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടം  ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത വര്‍ഷത്തിനുള്ളില്‍…

തൊഴിലുറപ്പ് പദ്ധതിയെ കൃഷിയുമായി ബന്ധിപ്പിക്കാന്‍ അതിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയതായി കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പു മന്ത്രി വി.എസ്.സുനില്‍ കുമാര്‍ അറിയിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയുടെയും മോഡല്‍ അഗ്രോ സര്‍വീസ് സെന്ററിന്റെയും ഗ്രാമശ്രീ…

മാനവികത നിറഞ്ഞുനിൽക്കുന്ന ആശയങ്ങളാൽ സമ്പന്നമാണ് ഇന്ത്യയുടെ ഭരണഘടനയെന്നും ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഭരണഘടനയാണിതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യയുടെ മനസ്സ് ഇങ്ങനെയായിരിക്കണമെന്ന് ഇന്ത്യൻ ജനത ചിന്തിച്ചിരുന്നതുകൊണ്ടാണ്…

ഭരണഘടനാ ദിനത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിൽ ഭരണഘടനാ ദിനം ആചരിച്ചു.  പരിപാടിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ  ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ജീവനക്കാർക്ക് ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു.

കൂട്ടായ്മയിലൂടെ തൊഴില്‍പരമായ ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ വനിതകള്‍ക്ക് കഴിയുമെന്നതിന്റെ തെളിവാണ് കോഴിക്കോട്ട് യാഥാര്‍ഥ്യമായ മഹിളാ മാളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോര്‍പറേഷന്‍ കുടുംബശ്രീ യൂണിറ്റി ഗ്രൂപ്പ് നഗരത്തില്‍ ആരംഭിച്ച മഹിളാമാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു…

തെറ്റായ ധാരണകളും ആചാരങ്ങളും നവോത്ഥാന പ്രക്രിയയിലൂടെ തിരുത്തിയാണ് നാട് പുരോഗതി നേടിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ലോകത്തെല്ലായിടത്തും ഇങ്ങനെയാണ് വളർച്ചയുണ്ടായത്. വിവേകാനന്ദൻ വിശേഷിപ്പിച്ച ഭ്രാന്താലയത്തിൽ നിന്ന് മതനിരപേക്ഷ സംസ്ഥാനമായി കേരളത്തെ…

ഭരണഘടനാദിനത്തിന്റെ ഭാഗമായി നവംബര്‍ 26ന് എല്ലാ ജില്ലാ കളക്ടര്‍മാരും, വകുപ്പ് മേധാവികളും, പൊതുമേഖലാ സ്ഥാപനങ്ങളുടെ/സ്വയംഭരണസ്ഥാപനങ്ങളുടെ ചീഫ് എക്‌സിക്യൂട്ടീവുകളും ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖം രാവിലെ 11ന് വായിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് പൊതുഭരണ വകുപ്പിന്റെ സര്‍ക്കുലര്‍ നിര്‍ദേശിച്ചു.…

തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ 26ന് രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം പരിപാടി പി.ആര്‍.ഡി ലൈവ് ആപ്പിലും (PRDLIVE) പി.ആര്‍.ഡി ഫെസ്…

വെറ്ററിനറി ആന്റ് അനിമല്‍ ഹസ്ബന്ററി സര്‍വകലാശാലക്കും മികച്ച സര്‍വകലാശാലകള്‍ക്കുള്ള നാലാമത് ചാന്‍സലേഴ്‌സ് അവാര്‍ഡ് കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക്. മികച്ച എമര്‍ജിംഗ് യൂണിവേഴ്‌സിറ്റിക്കുള്ള പുരസ്‌കാരം വയനാട് കേരള വെറ്ററിനറി ആന്റ് അനിമല്‍ ഹസ്ബന്ററി സര്‍വകലാശാലയ്ക്ക് ലഭിക്കും.…