* 900 വിശുദ്ധി സേനാംഗങ്ങള്‍  ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് വിശുദ്ധി സേനയുടെ ഈ വര്‍ഷത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ പി ബി നൂഹ് ഉദ്ഘാടനം ചെയ്തു. പമ്പ ഗണപതിക്കോവിലിനോട് ചേര്‍ന്നുള്ള ആഞ്ജനേയ…

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച്  നിലയ്ക്കലില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹ് വിലയിരുത്തി. പോലീസ് ഉള്‍പ്പെടെ ശബരിമല ഡ്യുട്ടിക്ക് എത്തുന്നവര്‍ക്ക് നിലയ്ക്കല്‍ ഹെലിപ്പാടിന് സമീപം താമസിക്കുന്നതിനായി താല്‍ക്കാലികമായി ഒരുക്കുന്ന താമസ സ്ഥലങ്ങളുടെ അവസാന ഘട്ട…

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട അവസാനഘട്ട തയാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എല്ലാ വകുപ്പുകളുടേയും…

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് പൂര്‍ണ സജ്ജമായതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പ്, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നിലയ്ക്കല്‍…

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനത്ത് 17000 ഭക്തര്‍ക്ക് ഒരേസമയം വിരിവയ്ക്കാനുള്ള സൗകര്യം. സൗജന്യമായും നിശ്ചിത നിരക്കിലും ഈ സൗകര്യം തീര്‍ഥാടകര്‍ക്ക് ഉപയോഗിക്കാം. സന്നിധാനത്ത് നടപന്തല്‍, ലോവര്‍ ഫ്ളൈ ഓവര്‍, മാളികപ്പുറം നടപ്പന്തല്‍, മാവുണ്ട നിലയം,…

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് 200 ബസുകള്‍ ചെയിന്‍ സര്‍വീസ് നടത്തും. 160 നോണ്‍ എ.സി, 40 എ.സി ബസുകളാണ് സര്‍വീസ് നടത്തുക. ഇതു കൂടാതെ 10 ഇലക്ട്രിക് ബസുകളും…

 പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട്  ശുദ്ധജല വിതരണത്തിന് വാട്ടര്‍ അതോറിറ്റിയുടെ വിപുലമായ സംവിധാനം ഒരുങ്ങി. ശബരിമല തീര്‍ഥാടകര്‍ക്ക് ശുദ്ധജലം വിതരണം നടത്താന്‍ വാട്ടര്‍ അതോറിറ്റിയുടെ 13 എം.എല്‍.ഡി ഉത്പാദന ശേഷിയുള്ള കുടിവെള്ള പദ്ധതിയാണ് ശബരിമലയില്‍…

ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകള്‍ ഉള്‍പ്പെടയുള്ള കടകളില്‍ ഒരേസമയം സൂക്ഷിക്കാവുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവ് പുറപ്പെടുവിച്ചു. സുരക്ഷയുമായി…

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട അടിസ്ഥാന തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. അവസാനവട്ട മിനുക്കുപണികള്‍ നവംബര്‍ 15ന് അകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്…

ഈ വർഷത്തെ (2019-20) ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേയും, മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം നവംബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ…