ശബരിമല സന്നിധാനത്ത് മകരവിളക്ക് ഉത്സവത്തിനായുള്ള ഒരുക്കങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ജലവിഭവ വകുപ്പ് വലിയ നടപ്പന്തലിലെ വിതരണ പൈപ്പിന്റെ ചോർച്ച പരിഹരിച്ചു തുടങ്ങി. വിവിധ ഭാഗങ്ങളിലെ ജലവിതരണ സംവിധാനങ്ങളും പരിശോധിച്ചു. കെ.എസ്.ഇ.ബി യുദ്ധകാലാടിസ്ഥാനത്തിൽ…

നാല്പത്തൊന്നു ദിവസത്തെ മണ്ഡലകാല മഹോത്സവത്തിനു ശേഷം സന്നിധാനത്തെ ആഴിയിലെ കരി നീക്കം ചെയ്തു. ഇന്നലെ രാവിലെ അഞ്ചോടെ തുടങ്ങിയ പ്രവർത്തി ഉച്ചയോടെ അവസാനിച്ചു. പൊതുമരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിശുദ്ധി സേനയുടെ സഹായത്തോടെയാണ് കരിയും മറ്റവിഷ്ടങ്ങളും…

മണ്ഡല മഹോത്സവത്തിനു ഏര്‍പ്പെടുത്തിയ സംവിധാനങ്ങളിലെ പോരായ്മകള്‍ കണ്ടെത്തി പരിഹരിച്ച് മകരവിളക്ക് മഹോത്സവത്തിന് ഭക്തര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മകരവിളക്ക് ഒരുക്കങ്ങളും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യാന്‍…

മകരവിളക്ക് ഉത്സവകാലത്ത് സര്‍ക്കാര്‍ വകുപ്പുകള്‍ മുന്‍കരുതല്‍ നടപടികളും പ്രവര്‍ത്തന ഏകോപനവും ശക്തമാക്കണമെന്ന് സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മണ്ഡലപൂജ അവലോകനം നടത്താനും മകരവിളക്ക് ഉത്സവത്തിന് വേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാനും സന്നിധാനം ദേവസ്വം ഗസ്റ്റ്…

മണ്ഡല ഉത്സവകാലത്തെ പ്രധാനപൂജയായ മണ്ഡലപൂജ  ഇന്ന് ഉച്ചയ്ക്ക് 12.30ന് നടക്കും. സന്നിധാനവും പമ്പയും പരിസരവും ശക്തമായ സുരക്ഷാവലയത്തിലാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സംവിധാനവും സജ്ജമാണ്. ആറ് വനിതകളടക്കം 1875 പോലീസ് സേനാംഗങ്ങളാണ്…

അയ്യപ്പന് പുഷ്പാഭിഷേകം നടത്താന്‍ പൂക്കള്‍ ഇറുക്കുന്നതും തയ്യാറാക്കി നിരത്തുന്നതും  ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കണ്‍കുളിര്‍ക്കുന്ന കാഴ്ചയാണ്. സന്നിധാനത്ത് ശ്രീകോവിന് തെക്ക് വശത്ത് തന്ത്രിയുടേയും മേല്‍ശാന്തിയുടേയും മുറികള്‍ക്ക് മുന്നില്‍ നെയ്‌തേങ്ങ തുലാഭാരമണ്ഡപത്തിന് അടുത്തായി ഈ കാഴ്ച കാണാം.…

ശബരില അയ്യപ്പന് മണ്ഡലപൂജയ്ക്ക് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. തങ്കഅങ്കി 26 ന് വൈകിട്ട് ശബരിമല സന്നിധാനത്തെത്തും. രഥഘോഷയാത്ര കടന്നു പോകുന്ന വിവിധ ക്ഷേത്രങ്ങളിലും പ്രധാന…

പൊലീസ് ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ രണ്ട് വിദേശ നിര്‍മിത ബാഗേജ് സ്‌കാനറുകള്‍ ഉടന്‍ സന്നിധാന പരിസരത്ത് സ്ഥാപിക്കും. വടക്കേനടയിലും വാവര് നടയുടെ സമീപത്തുമായാണ് സ്‌കാനറുകള്‍ സ്ഥാപിക്കുക. ഒരു കോടി രൂപയില്‍ അധികം വിലവരുന്ന അത്യാധുനിക…

സന്നിധാനത്തെ ഇല പോലും പൊലീസ് ബോംബ് സ്‌ക്വാഡ് അറിയാതെ അനങ്ങില്ല. വിദേശ നിര്‍മിതവും അത്യാധുനികവുമായ ഉപകരണങ്ങളുമായി ഇരുപത്തിനാല് മണിക്കൂറും ഇവര്‍ നിതാന്ത ജാഗ്രതിയിലായിരിക്കും .  ഡി വൈ എസ് പി അനില്‍ ദാസിന്റെ നേതൃത്വത്തില്‍…

നിലയ്ക്കല്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനില്‍ ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍  പി ബി ദിലീപ് കുമാറിന് ചികിത്സയ്ക്ക് പോകാന്‍ അനുമതി നിഷേധിച്ചു എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് കെ എസ്…