നിലയ്ക്കല്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനില്‍ ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍ പി ബി ദിലീപ് കുമാറിന് ചികിത്സയ്ക്ക് പോകാന്‍ അനുമതി നിഷേധിച്ചു എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് കെ എസ്…
പതിനെട്ടാംപടിക്ക് തൊട്ടടുത്ത് അയ്യപ്പന്‍മാര്‍ക്ക് സ്വസ്ഥമായി ഇരുന്ന് നെയ്‌ത്തേങ്ങയില്‍ നിന്നും നെയ്യ് പാത്രത്തിലേക്ക് പകരാം. ഇതിനായി പ്രത്യേക സ്ഥലം തിരിച്ചു നല്‍കി. ഭണ്ഡാരപ്പടിക്ക് താഴെ വാവര് നടക്ക് അഭിമുഖമായാണ് പ്രത്യേക ബ്ലോക്കായി സ്ഥലം നല്‍കിയിട്ടുള്ളത്. രാവിലെ…
പ്രളയം തകര്‍ത്ത പമ്പയുടെ പുനരുദ്ധാരണത്തിനായി സ്ഥാപിച്ചിട്ടുള്ള പ്രത്യേക വഞ്ചികളില്‍ അയ്യപ്പ ഭക്തര്‍ക്ക് പണമിടാം. നാല് വഞ്ചികളാണ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനം തിരുമുറ്റത്ത് രണ്ടെണ്ണവും മാളികപ്പുറത്തും ക്ഷേത്രം ഓഫീസിന് മുന്നിലുമായും ഓരോ വഞ്ചികളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലെ വരുമാനം…
സമ്പന്ദ സ്വാമി മലചവിട്ടുന്നത് 61 -ാം തവണയാണ്. മലയിലെത്തുന്നതാവട്ടെ തകില്‍വാദ്യത്തിന്റെ അകമ്പടിയോടെയും. കുട്ടിക്കാലം മുതല്‍ ഈ പതിവ് തെറ്റിക്കാറില്ലെന്ന് സമ്പന്ദസ്വാമി പറയുന്നു. തമിഴ്‌നാട് പോണ്ടിച്ചേരി കരേക്കാല്‍ സ്വദേശിയാണ് ഇദ്ദേഹം. ജഢാനരകള്‍ ബാധിച്ച ഇദ്ദേഹമാണ് ഗ്രാമത്തിലെ…
നെയ്യഭിഷേകം ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ആടിയ നെയ്യ് നല്‍കുന്നതിന് പ്രത്യേക കൗണ്ടര്‍ ഒരുക്കി ദേവസ്വം ബോര്‍ഡ്. സന്നിധാനം തിരുമുറ്റത്ത് വടക്കു വശത്തായാണ് കൗണ്ടര്‍. ഉച്ചയ്ക്ക് നെയ്യഭിഷേകം കഴിഞ്ഞെത്തുന്ന അയപ്പന്‍മാരുടെ നെയ്യ് ഇവിടെ വാങ്ങി പകരം അഭിഷേകം…
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബര്‍ 18ന് അര്‍ധരാത്രി വരെ നീട്ടി ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ഡിസംബര്‍ 16ന് അര്‍ധരാത്രി മുതല്‍ ഡിസംബര്‍ 18ന് അര്‍ധരാത്രി…
ശബരിമല അയ്യപ്പസ്വാമിക്ക് ഉഷപുജയ്ക്കും മറ്റും കര്‍മങ്ങള്‍ക്കുമായുള്ള പുഷ്പങ്ങള്‍ ശേഖരിക്കുന്നത് സന്നിധാനത്തുള്ള 'ശബരി നന്ദനം' എന്ന പൂന്തോട്ടത്തില്‍ നിന്ന്. അയ്യന് ഏറ്റവും പ്രിയപ്പെട്ടതും ശനിദോഷ പരിഹാരത്തിന് ഭക്തര്‍ അര്‍ച്ചനയ്ക്ക് ഉപയോഗിക്കുന്ന ശംഖുപുഷ്പം ഉള്‍പ്പെടെ വിവിധ തരത്തിലും…
ത്രിവേണി- പമ്പ റൂട്ടില്‍ മൂന്ന് സൗജന്യ സര്‍വ്വീസ് ശബരിമല: പമ്പയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ഈ ആഴ്ച അവസാനത്തോടെ ഇന്റര്‍ സ്റ്റേറ്റ് സര്‍വ്വീസ് തുടങ്ങുന്നു. പളനി, തെങ്കാശി, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കാണ് അയ്യപ്പഭക്തരുടെ ആവശ്യാനുസരണം ബസ്…
ശബരിമല: മാളികപ്പുറത്ത് സര്‍വ്വദോഷ പരിഹാരത്തിനായി പറയവിഭാഗക്കാരുടെ പറകൊട്ടും പാട്ടും. മാളികപ്പുറത്തെത്തുന്ന വിശ്വാസികള്‍ അവരവരുടെ ദോഷ പരിഹാരത്തിനായി പറകൊട്ടി പാടിച്ചാണ് മലയിറങ്ങുന്നത്. വര്‍ഷങ്ങളായി തുടരുന്ന ആചാരമാണിത്. പറകൊട്ടി പാടാന്‍ മാളികപ്പുറത്ത് 15ഓളം പേരുണ്ട്. ഇവരുടെ മുന്നില്‍…
ശബരിമല: സന്നിധാനത്ത് ചുമതലയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണമൊരുക്കി പോലീസ് മെസ്. കണ്ണൂര്‍ കെ.എ.പി നാലാം ബറ്റാലിയന്‍ അംഗങ്ങളുടെ സംഘാടനത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറ്റമറ്റ രീതിയിലാണ് ഭക്ഷണശാലയുടെ പ്രവര്‍ത്തനം. പ്രതിദിനം അഞ്ചു നേരം…