ശബരിമല: നൂറുവര്‍ഷം പഴക്കമുള്ള ഒറ്റത്തടി നിലമ്പൂര്‍ തേക്കില്‍ ശബരിമല ശ്രീകോവിലിന് പുതിയ സ്വര്‍ണവാതില്‍ ഒരുങ്ങുന്നു. മിനുക്കുപണികള്‍ക്ക് ശേഷം ബംഗളുരുവില്‍ നിന്ന് ഇന്നലെ (10.12.2018)ന് സൂത്രപ്പട്ടിക ഉള്‍പ്പെടെയുള്ള തേക്കിന്‍ തടികള്‍ ശബരിമല സന്നിധാനത്തെത്തിച്ച് ശ്രീകോവില്‍ നടയില്‍…
ശബരിമല: ശബരിമലയില്‍ നിന്ന് വനം വകുപ്പ് അധികൃതര്‍ പിടികൂടി ഇതിനകം ഉള്‍ക്കാട്ടിലേക്കയച്ചത് 97 പാമ്പുകളെ. മൂര്‍ഖന്‍, അണലി, വെള്ളിക്കെട്ടന്‍, ചുരുട്ട, കാട്ടുപാമ്പ്, ചേര തുടങ്ങിയ ഇനങ്ങളെയാണ് പിടികൂടിയത്. മാളികപ്പുറം, പാണ്ടിത്താവളം എന്നിവിടങ്ങളിലാണ് ഇതുവരെ കൂടുതലായും…
*പ്രമുഖര്‍ക്ക് സുരക്ഷയൊരുക്കാനും ചുമതല ശബരിമല: ശബരിമലയില്‍ അടിയന്തര ഘട്ടങ്ങളില്‍ ഇടപെടാനും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് സുരക്ഷയൊരുക്കാനും പ്രത്യേകം പരിശീലനം ലഭിച്ച റാപ്പിഡ് റെസ്പോണ്‍സ് ആന്റ് റസ്‌ക്യു ഫോഴ്സ്. നിലയ്ക്ക്, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി 25…
ശബരിമല: ശബരിമലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കരുതല്‍ നടപടികളുമായി ഫയര്‍ഫോഴ്സ്. ഭക്തരുടെ സുരക്ഷയ്ക്കായി അത്യാവശ്യ സംവിധാനങ്ങളെല്ലാം സജ്ജമാക്കി മൂന്ന് വിധത്തിലാണ് ഫയര്‍ഫോഴ്സിന്റെ പ്രവര്‍ത്തനം. സുരക്ഷിതമായ പാചകവാതക ഉപയോഗം ഉറപ്പുവരുത്താന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരെയും ഹോട്ടല്‍ ഉടമകളെയും…
ശബരിമല: പോസ്റ്റ്കാര്‍ഡും ഇന്‍ലന്റും കവറു ഉപയോഗിച്ച് വിശേഷങ്ങളും വാര്‍ത്തകളും ദൂരെദേശങ്ങൡലുള്ളവര്‍ക്ക് കൈമാറിയ തപാല്‍കാലത്തെ കുറിച്ച് പുതുതലമുറയ്ക്ക് അറിയണമെന്നില്ല. മൊബൈല്‍ഫോണ്‍, എസ്.എം.എസ്, ചാറ്റിങ് ആപ്പുകളും ഇ-മെയിലും നിറഞ്ഞാടുന്ന വാര്‍ത്താവിനിമയ വിസ്‌ഫോടനകാലത്ത് കത്തെഴുതുകയെന്നത് തീര്‍ത്ത് മറന്ന് തുടങ്ങിയ…
ശബരിമല: കാലപ്പഴക്കമുള്ള അരവണ വിറ്റു എന്നപേരില്‍ ജനംടീവി പുറത്തുവിട്ട വാര്‍ത്ത അടിസ്ഥാനരഹിതവും ദുരൂഹത ഉളവാക്കുന്നതുമാണെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍ പറഞ്ഞു. 08-12-17 തിയ്യതിയില്‍ പാക്ക്‌ചെയ്ത 37നമ്പര്‍ ബാച്ച് അരവണ ടിന്‍ ദേവസ്വംകൗണ്ടറില്‍…
ശബരിമല: 24 മണിക്കൂറും പമ്പയിലും സന്നിധാനത്തും സേവനസന്നദ്ധരായി കെ.എസ്.ഇ.ബി. പത്തനംതിട്ട സര്‍ക്കിളിന് കീഴിലുള്ള റാന്നി-പെരിനാട് ഡിവിഷനാണ് പമ്പയിലേയും സന്നിധാനത്തേയും ചുമതല. സന്നിധാനം ഉള്‍പ്പടെയുള്ള ശരണപാതയില്‍ 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കാന്‍ കുറ്റമറ്റ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ്…
ശബരിമല: അഭിഷേകപ്രിയനായ അയ്യപ്പന്റെ ഇഷ്ട അഭിഷേകവഴിപാടിലൊന്നായ അഷ്ടാഭിഷേകത്തിന് യഥേഷ്ടം സൗകര്യമൊരുക്കാന്‍ ദേവസ്വംബോര്‍ഡ്. നിലവില്‍ ദിവസം പതിനഞ്ചെണ്ണം എന്ന തോതില്‍ നിജപ്പെടുത്തി നടത്തിപ്പോരുന്ന അഷ്ടാഭിഷേകമാണ് ഭക്തരുടെ ആവശ്യത്തെതുടര്‍ന്ന് യഥേഷ്ടം നടത്താന്‍ തീരുമാനിച്ചത്. നിലവില്‍ അയ്യായിരം രൂപയാണ്…
ശബരിമല: അഗസ്ത്യാര്‍കൂടത്തിലെ ആദിമനിവാസികള്‍ വനവിഭവങ്ങളുമായി കാനനവാസനായ അയ്യപ്പന്റെ തിരുസന്നിധിയില്‍ കാണിക്കയര്‍പ്പിച്ച് സായൂജ്യമടഞ്ഞു. തിരുവനന്തപുരം കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ മുണ്ടണിമാടന്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍ പരമ്പരാഗത ആചാരപ്രകാരം പൂജാകര്‍മ്മങ്ങള്‍ നിര്‍വഹിച്ചുവരുന്നവരാണിവര്‍. മുളംകുറ്റിയില്‍ നിറച്ച കാട്ടുചെറുതേന്‍, കാട്ടുകുന്തിരിയ്ക്കം, കദളിക്കുല,…
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കലില്‍ മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങി. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ യൂണിസെഫിന്റെയും വാഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെയാണ് നിലയ്ക്കലിലെയും പമ്പയിലെയും സെപ്‌റ്റേജ് മാലിന്യം സംസ്‌കരിക്കുന്നതിന് മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ ലഭ്യമാക്കിയത്. ശബരിമല…